"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ് (മൂലരൂപം കാണുക)
11:26, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
എന്താണ് കൊറോണ വൈറസ് ?ഇത് അപകടകാരി ആകുന്നത് എങ്ങനെ? | എന്താണ് കൊറോണ വൈറസ് ?ഇത് അപകടകാരി ആകുന്നത് എങ്ങനെ? | ||
മുഖ്യമായും ശ്വാസ നാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്.ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ മുഖ്യലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ എന്നിവ ഉണ്ടാകും,മരണവും സംഭവിക്കാം. | മുഖ്യമായും ശ്വാസ നാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്.ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ മുഖ്യലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ എന്നിവ ഉണ്ടാകും,മരണവും സംഭവിക്കാം. | ||
മനുഷ്യർ,മൃഗങ്ങൾ തുടങ്ങിയ സസ്തനികളിലും പക്ഷികളിലും രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർ ത്ത മുനകൾ കാരണമാണ്. | മനുഷ്യർ,മൃഗങ്ങൾ തുടങ്ങിയ സസ്തനികളിലും പക്ഷികളിലും രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർ ത്ത മുനകൾ കാരണമാണ്. | ||
സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാതശിശുക്കളിലും ഒരുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും കാരണമാകാറുണ്ട് ഈ വൈറസ്. | സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാതശിശുക്കളിലും ഒരുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും കാരണമാകാറുണ്ട് ഈ വൈറസ്. |