Jump to content
സഹായം

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ജീവതാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജീവതാളം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ജീവതാളം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ജീവതാളം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
            ഒരു ചെറു ഗ്രാമത്തിലാണ് അപ്പുക്കുട്ടന്റെയും അച്ഛന്റെയും താമസം. അച്ഛൻ ഒരു കർഷനാണ്. അച്ഛന്റെ ജൈവകൃഷി അവരെ ആരോഗ്യമുള്ളവരാക്കിയിരുന്നു.ഒരു ദിവസം ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് അച്ഛൻ അപ്പുക്കുട്ടന് ഒരു കഥ  പറഞ്ഞുകൊടുത്തു. കഥ അപ്പുവിന് വളരെ ഇഷ്ട്ടമായി.കഥ എന്തായിരുന്നെന്നോ..?
                                      ഒരു വീട്ടിൽ ഒരമ്മപ്പൂച്ചയും രണ്ടുകുഞ്ഞുങ്ങളും ഉണ്ടായിരുന്നു.പൂച്ചക്കുഞ്ഞുങ്ങളുടെ ഉറ്റ ചങ്ങാതിയായിരുന്നു കുഞ്ഞനണ്ണാൻ.കൊറോണക്കാലത്തേ ഒരു ദിവസം കുഞ്ഞനണ്ണാൻ അവരുടെ വീട്ടിൽ എത്തി
അണ്ണാൻ പറഞ്ഞു." ഇപ്പോൾ അവധിക്കാലമല്ലേ. നമുക്ക് കളിക്കാൻ പോയാലോ. ഒരൊറ്റ മനുഷ്യജീവിയും പുറത്തില്ല.
നമുക്ക് പേടിക്കാതെ കളിക്കാം.. "അത് കേട്ട് പൂച്ച പറഞ്ഞു."ചങ്ങാതി, നീയൊന്നും അറിഞ്ഞില്ലേ... കൊറോണ
പടർന്നു പിടിക്കുന്ന കാലമാ ഈ അവധിക്കാലം.
                                      അതിനാൽ എല്ലാ മനുഷ്യരും ഒരുപോലെ ആയി ഇപ്പോൾഎവിടെയും മാലിന്യമില്ല....ബഹളമില്ല... പോരടിക്കലില്ല....എല്ലാം ശാന്തം.!കുട്ടികൾ വീട്ടിൽത്തന്നെയിരുന്നു പടം വരച്ചും പുസ്തകം വായിച്ചുമാണ് സമയം തള്ളി നീക്കുന്നത്. നമുക്കും വീട്ടിൽത്തന്നെയിരിക്കാം.നീ വീട്ടിൽ പോയാലുടൻ കൈകൾ സോപ്പിട്ടു കഴുകണം. തുമ്മലോ ചുമയോ തോന്നിയാൽ ഉടൻ മുഖം മറയ്ക്കണം.ശുചിത്വ ശീലങ്ങൾ നമുക്കും ബാധകമാണ് കേട്ടോ.... "
                                      കുഞ്ഞനണ്ണാൻ സന്തോഷത്തോടെ വീട്ടിലേക്ക് പോയി."എനിക്കും രോഗം വരാതെ
നോക്കണം.. "കുഞ്ഞനണ്ണാൻ പൂച്ചക്കുഞ്ഞുങ്ങൾ പറഞ്ഞത് അതേപടി അനുസരിച്ചു ജീവിച്ചു.കഥ കേട്ടതിന് ശേഷം അച്ഛനോട് അപ്പുകുട്ടൻ ചോദിച്ചു." അച്ഛാ...ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാം ചെയ്യുന്നുണ്ട്. ഇനി പരിസ്ഥിതി സംരക്ഷണത്തിനായി നാം എന്തൊക്കെ ചെയ്യണം... അതും നമ്മുടെ കടമയല്ലേ..? "
                                 
                                      അത് കേട്ട് അച്ഛൻ പറഞ്ഞു." ഭൂമി നമ്മുടെ അമ്മയാണ്. ഈ ഭൂമിയിൽ. എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യർ തന്നെയാണ്. കാടു നശിപ്പിച്ചും വയൽ നികത്തിയും കുന്നിടിച്ചും പുഴയിലെ മണൽ വാരിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യജീവിത താളവും ഒപ്പം പ്രകൃതിയുടെ താളവും അങ്ങിനെ തെറ്റുന്നു.
                                    " ഭൂമി നമ്മുടെ അമ്മയാണ്. ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യർ തന്നെയാണ്. കാടു നശിപ്പിച്ചും വയൽ നികത്തിയും കുന്നിടിച്ചും പുഴയിലെ മണൽ വാരിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യജീവിത താളവും ഒപ്പം പ്രകൃതിയുടെ താളവും അങ്ങിനെ തെറ്റുന്നു.അതുകൊണ്ട്.....നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. അങ്ങിനെ എല്ലാ ജീവജാലങ്ങളേയും."അച്ഛന്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ അപ്പുകുട്ടൻ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
{{BoxBottom1
| പേര്= സംവൃത
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി ബി എച് എസ്‌ എസ്‌ തിരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19016
| ഉപജില്ല=  തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/744047" എന്ന താളിൽനിന്ന് ശേഖരിച്ചത്