"സംവാദം:ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംവാദം:ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
10:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ജാഗ്രത | ജാഗ്രത]] | |||
{{BoxTop1 | |||
| തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണതൻ ഭീതിയിൽ ജനം പകച്ചു നിന്നു | |||
ഈ പ്രപഞ്ചത്തെയാകെ വിഴുങ്ങും വ്യാധിയാണീ കൊറോണ | |||
കോടിക്കണക്കിനു ജനങ്ങളെ ഭക്ഷിച്ച | |||
ബാധയാണീ കൊറോണ | |||
രാവേത്, പകലേതെന്നറിയാതെ ജീവിതം തെരുവിൽ പിടഞ്ഞുവീഴുന്നു | |||
താങ്ങാവും കൈകളിൽ പോലും അവരറിയാതെ പറ്റിപ്പിടിക്കും കൊറോണ | |||
ജാതിയില്ല, മതമില്ലാ.. | |||
മനുഷ്യരെ ഭക്ഷിക്കും അണുവിന് | |||
പരസ്പരം സ്നേഹത്താൽ കൈകോർക്കുമെങ്കിലോ അവർ പോലും അറിയാതെ പകരും കൊറോണ | |||
നമുക്ക് തടയാം സോപ്പാൽ നമ്മുടെ കൈകളെയെല്ലാം കഴുകാം | |||
വീട്ടിലിരിക്കാം തുരത്താം കൊറോണയെ കൂട്ടരെ.. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആകാശ് സജി | |||
| ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച്.എസ്സ്.വീയപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35059 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |