Jump to content
സഹായം

Login (English) float Help

"44010/അക്ഷരവൃക്ഷം/പടർന്നു പിടിച്ച ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=പടർന്നു പിടിച്ച ഭീതി | color=5 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=പടർന്നു പിടിച്ച ഭീതി
| color=5
}}
<p> <br>
കിഴക്കേ കുന്ന് എന്ന പ്രകൃതിരമണീയമായ മനോഹരമായ ഗ്രാമം. ആ ഗ്രാമത്തിലെ ജനങ്ങൾ പരസ്പരം സ്നേഹിച്ചും സഹായിച്ചും ഒരുമയോടെ ജീവിച്ചു പോന്നു. ആ ജനങ്ങളുടെ ആഹാരം സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതും കൂടാതെ അവർ നല്ല ശുചിത്വബോധമുള്ളവരുമാണ്. അതിനാൽ അവർക്ക് രോഗം എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരുന്നു.
ആ ഗ്രാമത്തിലെ ഒരു കൃഷിക്കാരന്റെ മകൻ ചൈനയിൽ ജോലി ചെയ്തിരുന്നു. തന്റെ അപ്പന്റെ നിർബന്ധത്തിന് വഴങ്ങി അയാൾ കുറച്ച് നാൾ വീട്ടിലേക്ക് വന്നു. തന്റെ ഏകമകൻ കുറേനാളുകൾക്ക് ശേഷം വീട്ടിൽ വന്നതു കൊണ്ട് സന്തോഷത്താൽ അയാൾ വിരുന്നൊരുക്കുകയും മറ്റുള്ളവരെ സൽക്കരിക്കുകയും ചെയ്തു.
എന്നാൽ രണ്ടുമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോേൾ അയാൾക്ക് കടുത്ത ചുമ, ശ്വാസതടസ്സം,പനി,ജലദോഷം എന്നിവ അനുഭവപ്പെട്ടു. ആദ്യം സാധാരണ രോഗം എന്ന് വിചാരിച്ചിരുന്നു.കുറച്ച് നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അച്ഛനും ഇതേ രോഗം പിടിപ്പെട്ടു. അതൊരു ഗ്രാമമായിരുന്നതിനാൽ അവിടെ ആശുപത്രിയില്ലായിരുന്നു. അതിനാൽ ആ ഗ്രാമത്തിലെ വൈദ്യൻ തന്നെ ചില മരുന്നുകൾ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അച്ഛനും ഉപയോഗിച്ചു. ഏകദേശം മൂന്നാഴ്ച  കഴിഞ്ഞപ്പോൾ  ആ ഗ്രാമത്തിലെ മിക്കവാരിലും രോഗം മൂർച്ഛിച്ച് ആ അച്ഛനും മകനും മരണപ്പെട്ടു.
ആദ്യമൊന്നും ഈ രോഗത്തിന്റെ കാരണം ആർക്കും അറിയില്ലായിരുന്നു. അവർ വിചാരിച്ച് ഇത് ദൈവത്തിന്റെ ശാപമെന്നായിരുന്നു.നാളുകൾ കഴിയും തോറും കൂടുതൽ പേരിലേക്ക് രോഗം പടരുകയും അനേകർ മരിക്കുകയും ചെയ്തു. ഇങ്ങനെ കുറേനാൾ കഴിഞ്ഞ് ആ ഗ്രാമത്തിൽ ചില ഡോക്ടർമാർ ഈ രോഗത്തെക്കുറിച്ചും എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചും എന്നു പറഞ്ഞുകൊടുത്തു. എന്നാൽ വിദ്യാഭ്യാസമില്ലാത്ത ആ ജനം അത് വിശ്വസിച്ചില്ല. കൂടാതെ അവരെ ആ നാട്ടിൽ നിന്നും ഓടിച്ചു.
രണ്ട് മാസം കഴിഞ്ഞു. ഗ്രാമത്തിലെ മുക്കാൽ പേർക്കും രോഗം പിടിക്കുകയും എല്ലാവരും മരിക്കുകയും ചെയ്തു അവർക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഇതിനിടെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു "നമ്മുക്ക് ആ ഡോക്ടർമാരെ വിളിച്ചാലോ. അവർ ഇവിടെ അടുത്താണ് താമസിക്കുന്നത്." ആ ഗ്രാമത്തിലെ ജനങ്ങൾക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ലയ അവരെ വിളിക്കാൻ പറ‍ഞ്ഞയച്ചു. അവർ വന്ന് ഈ രോഗത്തെ ചെറുത്തു നിൽക്കാനുള്ള രീതി പറഞ്ഞുകൊടുക്കുകയും രോഗം ബാധിച്ചവർ‍ക്ക് ചികിത്സയും കൊടുത്തു. രോഗം ആ ഗ്രാമത്തിൽ കുറഞ്ഞുവന്നു. അവർ തങ്ങളുടെ കഠിനപ്യത്നം തുടരുന്നു.ആ രോഗം മാറുമെന്ന പ്രതീക്ഷയോടെ ......പ്രയത്നം  തുടർന്നു കൊണ്ട് അവർ വിളിച്ചു പറഞ്ഞു    കൊറോണ ഗോ.....
{{BoxBottom1
| പേര്=ഗ്രെയ്ഷ്യസ്.റ്റി.എം
| ക്ലാസ്സ്=8 A
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
| സ്കൂൾ കോഡ്=44010
| ഉപജില്ല=നെയ്യാറ്റിന്കര
| ജില്ല=തിരുവനന്തപുരം
| തരം=കഥ
| color=5
}}
396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/742753" എന്ന താളിൽനിന്ന് ശേഖരിച്ചത്