"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/പടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/പടികൾ (മൂലരൂപം കാണുക)
22:35, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' ''' എവിടെ ഇരമ്പുന്നു .. ഭീതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പടികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
''' | ''' | ||
എവിടെ ഇരമ്പുന്നു .. | എവിടെ ഇരമ്പുന്നു .. ഭീതിതൻ ആരവം | ||
എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ | എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ | ||
എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ | എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ | ||
വരി 9: | വരി 14: | ||
വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ | വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ | ||
ജനസഹസ്രങ്ങൾതൻ | ജനസഹസ്രങ്ങൾതൻ സ്വപ്നങ്ങളും | ||
വൈറസാണത്രെ..കൊറോണയെന്നീയൊരീ | വൈറസാണത്രെ..കൊറോണയെന്നീയൊരീ | ||
അണുവിൻ പ്രയത്നങ്ങൾ എന്തിനാവൊ... | |||
നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം | നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം | ||
അച്ഛനിതെന്തേ വരാത്തതമ്മേ..... | അച്ഛനിതെന്തേ വരാത്തതമ്മേ..... | ||
വരി 36: | വരി 40: | ||
മുലപ്പാൽ നുണയാത്ത ജീവനുകൾ | മുലപ്പാൽ നുണയാത്ത ജീവനുകൾ | ||
ദൈവം തിരിഞ്ഞു അവനെതിരെ | ദൈവം തിരിഞ്ഞു അവനെതിരെ | ||
ഇപ്പോൾ തടങ്കലിൽ ആരറിയൂ... | |||
ഒടുവിലാ ദൈവങ്ങൾ വിട്ടയച്ചു | |||
മാലാഖമാരെ ഈ ഭൂമുഖത്ത് | മാലാഖമാരെ ഈ ഭൂമുഖത്ത് | ||
പരിചരിക്കുന്നു അവർ ഇന്നുമെ | പരിചരിക്കുന്നു അവർ ഇന്നുമെ | ||
തൻ ജീവനും | തൻ ജീവനും പണയത്തിലാഴ്ത്തിയിട്ട് | ||
മുറിവാർന്ന മുഖമായ് അവർ ചിരിപ്പൂ | |||
സാന്ത്വനത്തിന്റെ നിറകുടമായ് | |||
നേർവഴിയേതെന്ന് കാട്ടിടുവാൻ | |||
ഭരണധികാരികൾ മുന്നിൽ നിന്നു | |||
സ്നേഹവും കരുതലും ചാലിച്ചവർ | |||
ഔഷധക്കുട്ടായ് പകർന്നുതന്നു | |||
ഒപ്പം പറഞ്ഞവർ ഭീതി വേണ്ട | |||
ജാഗ്രതമാത്രം മതി എന്നുമേ... | |||
തനിക്കിതു ബാധകമല്ലെന്ന മട്ടിൽ | |||
ചിലർ നിരത്തിൽ വന്നിറങ്ങിയപ്പൊൾ | |||
നീതിതൻ കാവലാൾ പോലീസുകാർ | |||
കാര്യങ്ങൾ ബോധ്യപ്പെടുത്തി മെല്ലെ... | |||
മാനവരാശിക്കു ഭീഷണിയായിട്ട് | |||
മാരീചവേഷത്തിൽ വന്ന വൈറസിനെ | |||
മാനവൻ പോരാടി കാൽക്കീഴിലാക്കവെ | |||
മാനുഷമാനസമായ വൈറസ്സിനെ | |||
മാറ്റാനും മായ്ക്കാനുമുഴലുന്നു മാനുജൻ | |||
പടികൾ തൻ പണി കഴിച്ചീടുന്നു നാം | |||
ചിലനേരമവിടെ വീഴുന്നു നാം | |||
എങ്കിലും വീണ്ടും ഉയരുന്നു നാം | |||
അതിജീവനത്തിൻ പടി ഉയർത്താൻ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നിവേദിത യു.സി | |||
| ക്ലാസ്സ്= 10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്.പെരളശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13062 | |||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |