|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| *[[{{PAGENAME}}/അതിജീവനം | അതിജീവനം]]
| |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| മരണം വിതച്ച മഹാമാരി-
| |
| മാലാഖയെ കൊന്ന മഹാമാരി
| |
| മലയാള നാടിന്റെ മരണം കൊതിച്ച്
| |
| നിപ്പയെന്ന മഹാവ്യാധി പരന്നു.
| |
| പൊരുതി നാംചെറുത്തു നാം തുടച്ചു നീക്കി
| |
| ഈനാടിനെരക്ഷിച്ച് ജീവനേകി
| |
| അതിജീവനം കരുത്താക്കിയകേരളത്തിൽ
| |
| ക്ഷണിക്കാതെ എത്തീ അടുത്ത അതിഥി.
| |
| കൊറോണ എന്ന മഹാവ്യാധി.
| |
| ഭീതിയും വ്യാജപ്രചരണങ്ങളും നടത്തി.
| |
| വ്യാധികളെല്ലാം പടർന്നുകയറി
| |
| ഈ മഹാവ്യാധികൾ കാലം നമ്മളെ പഠിപ്പിച്ചു
| |
| കുറെ സത്യങ്ങൾ, വൃത്തിയും വെടിപ്പും
| |
| വ്യക്തി ശുചിത്വവും,പരിസരശുശിത്വവും
| |
| നമ്മളെ മഹാ രോഗങ്ങളിൽനിന്നും രക്ഷിക്കും
| |
|
| |
|
|
| |
|
| |
|
| |
| </poem></center>
| |