"എഫ്.എച്ച്.എസ് ചിന്നക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എച്ച്.എസ് ചിന്നക്കനാൽ (മൂലരൂപം കാണുക)
18:51, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ഫാത്തിമ മാതാ ഹൈസ്കൂള്‍, ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ ചോല താലൂക്കില്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹൈസ്കൂള്‍ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എല്‍. പി. സ്കൂളിനെ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് 09-10-1996 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകന്‍ റൈറ്റ്. ഉവ: ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെര്‍ണാണ്ടസ് കല്ലുപാലം സ്കൂള്‍ മാനേജരായും ശ്രീ ഐ . ജോണ്‍സണ്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായും പ്രവര്‍ത്തനമാരംഭിച്ച സ്കൂളില്‍ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉള്‍പ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം 5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||