Jump to content
സഹായം

Login (English) float Help

"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഓർമ്മയിൽ എന്നും നിൽക്കുമീ കാലം
ഈ ലോകത്തെ സർപ്പമായി
വിഴുങ്ങും കൊറോണ
ദരിദ‍്രിരില്ല ധനവാൻമാരുമില്ല
എല്ലാം ഒന്നായി കാണും കൊറോണ
കൊറോണയാം സർപ്പത്തെ
ത‍ുരത്താം ഒന്നായി
കൈ കഴുക‍ൂ ഇടയ്ക്കിടെ
അതിനായി സോപ്പും വെള്ളവും
ഉപയോഗിച്ചീടൂ
ചുമയ്കുമ്പോഴും ത‍ുമ്മുമ്പോഴും
ത‍ുവാലകൊണ്ട് പൊത്തിപ്പിടിക്ക‍ൂ
വ്യക്തി ശ‍ുചിത്വം പാലിക്കണം നാം
ആരോഗ്യം ശ‍്രദ്ധിക്കുക നാം
ഈ ലോകത്ത് നിന്ന് ത‍ുരത്താം
കൊറോണയെ
</poem> </center>
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/740044" എന്ന താളിൽനിന്ന് ശേഖരിച്ചത്