"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തിരുവാലി (മൂലരൂപം കാണുക)
05:44, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 49: | വരി 49: | ||
== ചരിത്രം == | == ചരിത്രം == | ||

ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വര്‍ഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് |
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വര്‍ഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് | ||
ആയിരുന്നു.1906-ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. 1951-ല്‍ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1957-ല് ആണു.
| ആയിരുന്നു.1906-ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. 1951-ല്‍ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1957-ല് ആണു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡിന്റെ കീഴില്‍ തിരുവാലിയില്‍ 2 പള്ളിക്കൂടങ്ങളുണ്‍ടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതില്‍ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെണ്‍ പള്ളിക്കൂടമായിരുന്നു.കാലാന്തരതില്‍ ഈ സ്കൂളുകള്‍ കൂട്ടിച്ചേര്‍ത്ത് തിരുവാലി ബോര്‍ഡ് എലിമെന്ഡറി സ്കൂള്‍ രൂപം കൊണ്ടു.