"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ (മൂലരൂപം കാണുക)
00:17, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യരാശിയെ വെല്ലുവിളിച്ച് പടർന്ന്പിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ഒരൊറ്റക്കെട്ടായി | <p><br> | ||
മനുഷ്യരാശിയെ വെല്ലുവിളിച്ച് പടർന്ന്പിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ഒരൊറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. | |||
കൊറോണ എന്ന് നമ്മൾ പേരിട്ടിരിക്കുന്ന ഈ വൈറസ് മനുഷ്യന്റെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്നു. സൂര്യഗ്രഹണസമയത്ത് ആകാശത്ത് കാണപ്പെടുന്ന വലയത്തിന് പറയുന്ന പേരാണ് കൊറോണ. കോവിഡ് -19 എന്നും അറിയപ്പെടുന്ന വൈറസ് കോശത്തിൽ വലയരൂപത്തിലാണ് കാണപ്പെടുക. അതുകൊണ്ടാണ് ഇതിന് കൊറോണ എന്ന് പേരിടാൻ കാരണം. ഈ വൈറസ് മൃഗങ്ങളിൽ പിടിപെട്ടാലും അവയിൽ പ്രവൃത്തിക്കില്ല. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരും. | കൊറോണ എന്ന് നമ്മൾ പേരിട്ടിരിക്കുന്ന ഈ വൈറസ് മനുഷ്യന്റെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്നു. സൂര്യഗ്രഹണസമയത്ത് ആകാശത്ത് കാണപ്പെടുന്ന വലയത്തിന് പറയുന്ന പേരാണ് കൊറോണ. കോവിഡ് -19 എന്നും അറിയപ്പെടുന്ന വൈറസ് കോശത്തിൽ വലയരൂപത്തിലാണ് കാണപ്പെടുക. അതുകൊണ്ടാണ് ഇതിന് കൊറോണ എന്ന് പേരിടാൻ കാരണം. ഈ വൈറസ് മൃഗങ്ങളിൽ പിടിപെട്ടാലും അവയിൽ പ്രവൃത്തിക്കില്ല. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരും. | ||
ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യമായി പടർന്ന്പിടിച്ചത്. അവിടെയുള്ള വൃത്തിഹീനമായ മാർക്കറ്റ് ആണ് ഇതിന് കാരണം. ജൈവയുദ്ധം ചെയ്യാനായി തയ്യാറാക്കിയതാണെന്നും പറയപ്പെടുന്നു. രാജ്യത്തൊട്ടാകെ വ്യാപിച്ചതോടെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിലർ അശ്രദ്ധയുടെ ലോകത്ത്തന്നെയാണ് ജീവിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഫാക്ടറികൾ പ്രവൃത്തിക്കാത്തത് കൊണ്ട് തന്നെ എല്ലായിടവും മാലിന്യവിമുക്തിനേടി. പണ്ട്കാലത്തും ഇത്തരത്തിലുള്ള വൈറസ് പടർന്നിട്ടുണ്ട്. എന്നാൽ ലോകവ്യാപനം ഉണ്ടായിരുന്നില്ല. കാരണം മറ്റിടങ്ങളിലേക്കുള്ള | ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യമായി പടർന്ന്പിടിച്ചത്. അവിടെയുള്ള വൃത്തിഹീനമായ മാർക്കറ്റ് ആണ് ഇതിന് കാരണം. ജൈവയുദ്ധം ചെയ്യാനായി തയ്യാറാക്കിയതാണെന്നും പറയപ്പെടുന്നു. രാജ്യത്തൊട്ടാകെ വ്യാപിച്ചതോടെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിലർ അശ്രദ്ധയുടെ ലോകത്ത്തന്നെയാണ് ജീവിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഫാക്ടറികൾ പ്രവൃത്തിക്കാത്തത് കൊണ്ട് തന്നെ എല്ലായിടവും മാലിന്യവിമുക്തിനേടി. പണ്ട്കാലത്തും ഇത്തരത്തിലുള്ള വൈറസ് പടർന്നിട്ടുണ്ട്. എന്നാൽ ലോകവ്യാപനം ഉണ്ടായിരുന്നില്ല. കാരണം മറ്റിടങ്ങളിലേക്കുള്ള | ||
വരി 10: | വരി 10: | ||
ശ്വാസതടസ്സം, പനി, തൊണ്ടവേദന, | ശ്വാസതടസ്സം, പനി, തൊണ്ടവേദന, | ||
വരണ്ടചുമ,ജലദോഷം ഇവയൊക്കെയാണ് കൊറോണയുടെ ലക്ഷണങ്ങൾ. | വരണ്ടചുമ,ജലദോഷം ഇവയൊക്കെയാണ് കൊറോണയുടെ ലക്ഷണങ്ങൾ. | ||
റാപ്പിഡ് ടെസ്റ്റ് വഴി നിമിഷങ്ങൾക്കകം വൈറസ് ശരീരത്തിലുണ്ടോ എന്ന് കണ്ടെത്താം. 1 മീറ്റർ അകലെ വരെ വൈറസ് വ്യാപിക്കാം. സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിച്ചാൽ ഒരു പരിധിവരെ വൈറസിന്റെ വ്യാപനം തടയാം. ഇറ്റലി, ചൈന, ഇറാൻ, സ്പെയ്ൻ, അമേരിക്ക...അങ്ങനെ ചെറിയ പിഴവുകൊണ്ട് കൊറോണ വിഴുങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. രോഗം നമ്മുടെ നാടിനെ സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. | റാപ്പിഡ് ടെസ്റ്റ് വഴി നിമിഷങ്ങൾക്കകം വൈറസ് ശരീരത്തിലുണ്ടോ എന്ന് കണ്ടെത്താം. 1 മീറ്റർ അകലെ വരെ വൈറസ് വ്യാപിക്കാം. സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിച്ചാൽ ഒരു പരിധിവരെ വൈറസിന്റെ വ്യാപനം തടയാം. ഇറ്റലി, ചൈന, ഇറാൻ, സ്പെയ്ൻ, അമേരിക്ക...അങ്ങനെ ചെറിയ പിഴവുകൊണ്ട് കൊറോണ വിഴുങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. രോഗം നമ്മുടെ നാടിനെ സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. പ്രതിരോധനശേഷിവർധിപ്പിക്കുക മാത്രമാണ് കൊറോണയെ ചെറുക്കാൻ നമുക്കുമുന്നിലുള്ള ഒരേയൊരുമാർഗം. ആഗോളതലത്തിലുണ്ടായ കൊറോണബാധ വല്ലാതെ ആകുലപ്പെടുത്തുന്നു. നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കുശേഷം സുഖം പ്രാപിക്കുന്നത് ആശ്വാസവും പകരുന്നു. ഭരണാധികാരികൾ അവസരത്തിനൊത്ത് കാര്യങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതും പ്രതീക്ഷയ്ക്കുവക നൽകുന്നു. മഹാമാരികളെ ചെറുക്കാൻ കൃത്യമായ മരുന്നുകളെത്തും മുൻപ് നമുക്ക് ഒന്നേ ചെയ്യാനാകൂ- പ്രകൃതിദത്തമായി ലഭിച്ച രോഗപ്രതിരോധശേഷി പരമാവധി ഉയർത്തുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 22: | വരി 21: | ||
| ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1260|തരം=ലേഖനം}} |