"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ (മൂലരൂപം കാണുക)
12:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
രോഗപ്രതിരോധത്തിനെപറ്റി പറയുമ്പോൾ തീർച്ചയായും നമ്മെ ഭീതിയിൽ ആഴ്തിയ കൊറോണാ വൈറസിനെ കുറിച്ച് പറയേണ്ടിവരും. താർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വയസ്സ് ആയ സാർസ്-cov-2 മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് അഥവാ കോവിഡ്- 19. 2019 20 ലെ കൊറോണാ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ്-cov-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു പിടിച്ചു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. സ്പർശനത്തിലൂടെയും സമൂഹവ്യാപനം വഴിയും ഇത് മറ്റുള്ളവരിലേക്ക് പകരുന്നു. സമ്പർക്കം ഒഴിവാക്കുക എന്ന മാർഗ്ഗത്തിലൂടെ ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം.</p> | രോഗപ്രതിരോധത്തിനെപറ്റി പറയുമ്പോൾ തീർച്ചയായും നമ്മെ ഭീതിയിൽ ആഴ്തിയ കൊറോണാ വൈറസിനെ കുറിച്ച് പറയേണ്ടിവരും. താർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വയസ്സ് ആയ സാർസ്-cov-2 മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് അഥവാ കോവിഡ്- 19. 2019 20 ലെ കൊറോണാ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ്-cov-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു പിടിച്ചു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. സ്പർശനത്തിലൂടെയും സമൂഹവ്യാപനം വഴിയും ഇത് മറ്റുള്ളവരിലേക്ക് പകരുന്നു. സമ്പർക്കം ഒഴിവാക്കുക എന്ന മാർഗ്ഗത്തിലൂടെ ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം.</p> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ആരോഗ്യമുള്ള ജനതയാണ് നമ്മുടെ രാജ്യത്തിനും ലോകത്തിനും ആവശ്യം. " | ആരോഗ്യമുള്ള ജനതയാണ് നമ്മുടെ രാജ്യത്തിനും ലോകത്തിനും ആവശ്യം. "ജനസംഖ്യ രാജ്യത്തിന്റെ സമ്പത്ത്".</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആദിത്യൻ. എൻ. എസ് | | പേര്=ആദിത്യൻ. എൻ. എസ് |