ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ലോകം ഇന്ന് ഒരു മഹാമാരിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ്.ചൈനയിലെ വുഹാനിൽ തുടങ്ങിയ കോവിഡ്19 അഥവാ കൊറോണ പെട്ടെന്ന് ആണ് ലോകത്തെ മുഴുവൻ കാർന്നു തിന്നാൻ തുടങ്ങിയത്.അവസരോചിതമായി പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ബയോളജി പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷയ്ക്ക് വേണ്ടി തയാറായിക്കൊണ്ടിരുന്നപ്പോഴാണ് ആ വാർത്ത ഞാന്‍ അറിഞ്ഞത്.നടത്താനിരുന്ന ബാക്കി പരീക്ഷകൾ മാറ്റിവെച്ചു.അത് എന്നിൽ വളരെ ആശങ്ക ഉളവാക്കി.SSLC പരീക്ഷകൾ മുഴുവൻ എഴുതി തീർത്ത് പരീക്ഷാഭാരം മാറ്റി നല്ലൊരു വേനലവധിക്കാലമാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്.എന്നാൽ ഇപ്പോൾ ഒരുവശത്ത് കൊറോണ എന്ന മഹാമാരിയും മറ്റൊരു വശത്ത് എഴുതി തീരാത്ത പരീക്ഷയെക്കുറിച്ചുള്ള ആശങ്കയും എന്റെ ഉള്ളിൽ ഉണ്ട്.പരീക്ഷ നടക്കാത്തതിലും അധ്യാപകരെയും കൂട്ടുകാരെയും കാണാൻ കഴിയാത്തതിൽ വിഷമം ഉണ്ട് എങ്കിലും ഈ മഹാമാരിയെ തോല്പിക്കേണ്ടത് എന്റെയും കടമയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.അതിനാൽ ഭരണകർത്താക്കളുടെ എല്ലാ നിർദ്ദേശങ്ങളും നാം പാലിക്കേണ്ടതുണ്ട്. | ലോകം ഇന്ന് ഒരു മഹാമാരിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ്.ചൈനയിലെ വുഹാനിൽ തുടങ്ങിയ കോവിഡ്19 അഥവാ കൊറോണ പെട്ടെന്ന് ആണ് ലോകത്തെ മുഴുവൻ കാർന്നു തിന്നാൻ തുടങ്ങിയത്.അവസരോചിതമായി പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ബയോളജി പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷയ്ക്ക് വേണ്ടി തയാറായിക്കൊണ്ടിരുന്നപ്പോഴാണ് ആ വാർത്ത ഞാന്‍ അറിഞ്ഞത്.നടത്താനിരുന്ന ബാക്കി പരീക്ഷകൾ മാറ്റിവെച്ചു.അത് എന്നിൽ വളരെ ആശങ്ക ഉളവാക്കി.SSLC പരീക്ഷകൾ മുഴുവൻ എഴുതി തീർത്ത് പരീക്ഷാഭാരം മാറ്റി നല്ലൊരു വേനലവധിക്കാലമാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്.എന്നാൽ ഇപ്പോൾ ഒരുവശത്ത് കൊറോണ എന്ന മഹാമാരിയും മറ്റൊരു വശത്ത് എഴുതി തീരാത്ത പരീക്ഷയെക്കുറിച്ചുള്ള ആശങ്കയും എന്റെ ഉള്ളിൽ ഉണ്ട്.പരീക്ഷ നടക്കാത്തതിലും അധ്യാപകരെയും കൂട്ടുകാരെയും കാണാൻ കഴിയാത്തതിൽ വിഷമം ഉണ്ട് എങ്കിലും ഈ മഹാമാരിയെ തോല്പിക്കേണ്ടത് എന്റെയും കടമയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.അതിനാൽ ഭരണകർത്താക്കളുടെ എല്ലാ നിർദ്ദേശങ്ങളും നാം പാലിക്കേണ്ടതുണ്ട്. ഇനി എന്നാവും ആ പരീക്ഷകൾ?,ഈ മഹാമാരി എന്ന് തീരും? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉണ്ട്.ഇതെല്ലാം മാറി നല്ലൊരു നാളെക്കായി കാത്തിരിക്കാം അതിനായി സാമൂഹിക അകലം പാലിക്കുക.പ്രാർത്ഥനയോടെ നമുക്ക് ഓരോരുത്തർക്കും ആയിരിക്കാം. | ||
ഇനി എന്നാവും ആ പരീക്ഷകൾ?,ഈ മഹാമാരി എന്ന് തീരും? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉണ്ട്.ഇതെല്ലാം മാറി നല്ലൊരു നാളെക്കായി കാത്തിരിക്കാം അതിനായി സാമൂഹിക അകലം പാലിക്കുക.പ്രാർത്ഥനയോടെ നമുക്ക് ഓരോരുത്തർക്കും ആയിരിക്കാം. | <br><br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സോഫിയ എസ് ആർ | | പേര്= സോഫിയ എസ് ആർ | ||
വരി 15: | വരി 15: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 3 | ||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} | {{Verified|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ