ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
36,083
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=പ്രകൃതി വരദാനം | color= 1 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി വരദാനം എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി വരദാനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
പ്രകൃതിയിൽ നിന്നും പല സ്വഭാവ ഗുണങ്ങൾ പഠിക്കാനുണ്ട്. പ്രകൃതിയാണ് നമ്മുടെ സാധനപാഠം . പ്രകൃതിയുടെയും സഹനശീലവും, ദാനശീലവും, പോലുള്ള ചില നല്ല സ്വഭാവഗുണങ്ങൾ നാം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. വനനശീകരണം പോലുള്ള ക്രൂരമായി പ്രവർത്തികൾ നിമിത്തം പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിനേയും, മരങ്ങളേയും സംരക്ഷിച്ചുകൊണ്ട് നമുക്ക് പഴയ പ്രകൃതിയെ വീണ്ടെടുക്കാൻ സാധിക്കും. | പ്രകൃതിയിൽ നിന്നും പല സ്വഭാവ ഗുണങ്ങൾ പഠിക്കാനുണ്ട്. പ്രകൃതിയാണ് നമ്മുടെ സാധനപാഠം . പ്രകൃതിയുടെയും സഹനശീലവും, ദാനശീലവും, പോലുള്ള ചില നല്ല സ്വഭാവഗുണങ്ങൾ നാം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. വനനശീകരണം പോലുള്ള ക്രൂരമായി പ്രവർത്തികൾ നിമിത്തം പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിനേയും, മരങ്ങളേയും സംരക്ഷിച്ചുകൊണ്ട് നമുക്ക് പഴയ പ്രകൃതിയെ വീണ്ടെടുക്കാൻ സാധിക്കും. | ||
പരിസ്ഥിതീ സംരക്ഷണം എന്ന കർത്തവ്യം ചെയ്യുന്ന ചുരുക്കം ചില നല്ല മനുഷ്യർ ഈ സമൂഹത്തിൽ ഉണ്ട് എന്നത് മറ്റൊരു വസ്തുത. എന്നാലും നമ്മുടെ നാട്ടിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തി നടക്കുന്നുണ്ട് എന്ന് വസ്തുത വളരെ വിരോധാഭാസമാണ്.ഇനിയും പുതിയ തലമുറയിലെ കുട്ടികൾക്ക് മഴയത്ത് തുള്ളിച്ചാടാനും, വിശക്കുമ്പോൾ മാവിൽ വലിഞ്ഞുകയറാനും, കുളങ്ങളിലും മറ്റും ഉല്ലസിച്ചു കുളിക്കാനുമൊക്കെയുള്ള അവസരങ്ങൾ ഒരുങ്ങാൻ പ്രകൃതിയെ നശിപ്പിക്കാതിരിക്കാം. നല്ല നാളേക്കായി. .......... | പരിസ്ഥിതീ സംരക്ഷണം എന്ന കർത്തവ്യം ചെയ്യുന്ന ചുരുക്കം ചില നല്ല മനുഷ്യർ ഈ സമൂഹത്തിൽ ഉണ്ട് എന്നത് മറ്റൊരു വസ്തുത. എന്നാലും നമ്മുടെ നാട്ടിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തി നടക്കുന്നുണ്ട് എന്ന് വസ്തുത വളരെ വിരോധാഭാസമാണ്.ഇനിയും പുതിയ തലമുറയിലെ കുട്ടികൾക്ക് മഴയത്ത് തുള്ളിച്ചാടാനും, വിശക്കുമ്പോൾ മാവിൽ വലിഞ്ഞുകയറാനും, കുളങ്ങളിലും മറ്റും ഉല്ലസിച്ചു കുളിക്കാനുമൊക്കെയുള്ള അവസരങ്ങൾ ഒരുങ്ങാൻ പ്രകൃതിയെ നശിപ്പിക്കാതിരിക്കാം. നല്ല നാളേക്കായി. .......... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ASWIN | | പേര്= ASWIN | ||
| | | ക്ലാസ്സ്= 9 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ | ||
| സ്കൂൾ കോഡ്= 44046 | | സ്കൂൾ കോഡ്= 44046 | ||
| ഉപജില്ല= ബാലരാമപുരം | | ഉപജില്ല= ബാലരാമപുരം | ||
വരി 20: | വരി 21: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified|name=Sheelukumards| തരം=ലേഖനം }} |
തിരുത്തലുകൾ