Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ)
(വ)
വരി 11: വരി 11:
               ജനിതക എൻജിനീയറിങ് മനുഷ്യന്റെ കണ്ടുപിടുത്തത്തിലെ ഒരു പ്രധാന നേട്ടം തന്നെയാണ്. ജീൻ തെറാപ്പി മൂലം പല ജനിതക രോഗങ്ങൾക്കും പരിഹാരം ആകും. ഇത് ശാസ്ത്രത്തിന്റെ ഒരു നാഴികക്കല്ലു തന്നെയാണ്.  

               ഈ ശാസ്ത്രയുഗത്തിൽ പോലും മനുഷ്യൻ ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, ഭാഷയുടെയും വർണ്ണത്തിന്റെയും പേരിൽ കലഹിക്കുന്ന, യുദ്ധം ചെയ്യുന്നു. ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാമാരിയായ കോവിഡ് 19 ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോൾ ശത്രുതയൊക്കെ മറന്നു ലോകത്തെ എല്ലാ ജനങ്ങളും ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ നിർമ്മാർജനം ചെയ്യാൻ പോരാടുന്നു. അതിൽ നാം വിജയം കൈ വരിക്കുകതന്നെ ചെയ്യും. അഹങ്കാരിയായ മനുഷ്യന്റെ കണ്ണുതുറപ്പിക്കാൻ ഈ മഹാമാരി വേണ്ടിവന്നു.

{BoxBottom1
| പേര്=  ശ്രീലക്ഷ്മി എസ്‌
| ക്ലാസ്സ്= 9
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ
| സ്കൂൾ കോഡ്= 39006
| ഉപജില്ല= വെളിയം
| ജില്ല=  കൊല്ലം
| തരം=ലേഖനം 
| color= 2
}}
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/728158" എന്ന താളിൽനിന്ന് ശേഖരിച്ചത്