"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ദുഃഖം (മൂലരൂപം കാണുക)
21:34, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Thirupuram (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ ദുഃ... എന്നാക്കിയിരിക്കുന്നു) |
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center><poem> | |||
പ്രകൃതിയെ ദ്രോഹിച്ചു മർത്യൻ നേടി | |||
ലക്ഷങ്ങൾ കോടികൾ അന്നുമിന്നും | |||
തണ്ണീർ തടങ്ങൾ നികത്തി യും താഴ്ത്തി യും | |||
ദ്രോഹിച്ചു മക്കൾ എന്നു മെന്നും | |||
മണവാരി കൂട്ടിയും കുന്നിടി ച്ചും | |||
മണൽ വാരി കൂട്ടി യും കുന്നിടി ച്ചും | |||
വയലുനികത്തി യും കുളം മൂടിയും | |||
മലിനമാം ജലമെല്ലാം ഒഴുക്കി വിട്ടും | |||
ഫ്ലാറ്റു കൾ കെട്ടി അഹങ്കരി ക്കുന്നു | |||
വന ഭൂമി മരുഭൂമിയാക്കി മാറ്റി | |||
കുടിവെള്ള മില്ല ശുദ്ധ വായു വില്ല | |||
നാളെയെ ന്തെ ന്നു ള്ള ചോദ്യത്തി ന് | |||
മറുപടി യില്ലാത്ത പ്രകൃതിമക്കൾ | |||
കരുതി ടാം ഇനിയെങ്കിലും | |||
നല്ലൊരു നാളെക്കായ് കരുതി വയ്ക്കാം | |||
അമ്മയെ സ്നേഹിച്ചു സംരക്ഷി ക്കാം | |||
നാടിന്റെ നന്മയ്ക്കു വേണ്ടി എന്നും | |||
</poem></center> |