Jump to content
സഹായം

"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കൃഷിക്കാരനും മൂന്നു മക്കളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= കൃഷിക്കാരനും മൂന്നു മക്കളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}

<center>
ഒരിക്കൽ ഒരിടത്ത് ഒരു ധനികനായ കൃഷിക്കാരൻ ജീവിച്ചിരുന്നു. അയാൾക്ക് മൂന്നു മക്കൾ ഉണ്ടായിരുന്നു. മടിയന്മാരായിരുന്നു അവർ മൂന്നു പേരും. ഒരുദിവസം പോലും അച്ഛനെ ജോലിയിൽ സഹായിക്കാൻ മക്കൾ തയ്യാറായില്ല. അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തിന്റെ സുഖലോലുപതയിൽ മുഴുകി അവരങ്ങനെ ജീവിച്ചു.  

വരി 13: വരി 12:
ഒരു സ്ഥലം പോലും വിടാതെ അവർ എല്ലായിടത്തും കിളച്ചു മറിച്ചു. അങ്ങനെ രണ്ട് മൂന്ന് തവണ വയലെല്ലാം കിളച്ചു മറിച്ചു. ഇത്രയേറെ അധ്വാനിച്ചിട്ടും അവർക്കൊരു നിധി പോലും കണ്ടെടുക്കാനായില്ല. പിന്നീടവർ തങ്ങൾ കഠിനാധ്വാനം ചെയ്ത കൃഷിസ്ഥലത്ത് ധാന്യങ്ങൾ വിതച്ചു. വിളവെടുപ്പ് കഴിഞ്ഞപ്പോൾ അവർക്ക് എല്ലാ കണക്കുകളും തീർത്തു കഴിഞ്ഞിട്ടും ലാഭമായി ധാരാളം പണം ലഭിച്ചു.  

ആ നാട്ടിൽ ആർക്കും ലഭിക്കാത്തത്ര പണമാണ് അവർക്ക് ലഭിച്ചത്. അവർക്കപ്പോഴാണ് മനസിലായത് തങ്ങളുടെ പിതാവ് പറഞ്ഞ നിധി എന്താണെന്ന്. അധ്വാനത്തിന്റെ ഫലമായി ലഭിച്ച അതിശക്തമായ വിളവ്. അങ്ങനെ അവരുടെ കൃഷിസ്ഥലത്തു നിന്നു തന്നെ അവർക്ക് നിധി കണ്ടെടുക്കാൻ കഴിഞ്ഞു.</center>
ആ നാട്ടിൽ ആർക്കും ലഭിക്കാത്തത്ര പണമാണ് അവർക്ക് ലഭിച്ചത്. അവർക്കപ്പോഴാണ് മനസിലായത് തങ്ങളുടെ പിതാവ് പറഞ്ഞ നിധി എന്താണെന്ന്. അധ്വാനത്തിന്റെ ഫലമായി ലഭിച്ച അതിശക്തമായ വിളവ്. അങ്ങനെ അവരുടെ കൃഷിസ്ഥലത്തു നിന്നു തന്നെ അവർക്ക് നിധി കണ്ടെടുക്കാൻ കഴിഞ്ഞു.

{{BoxBottom1
{{BoxBottom1
വരി 27: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം= കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/727097...1610159" എന്ന താളിൽനിന്ന് ശേഖരിച്ചത്