"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/വാർദ്ധക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/വാർദ്ധക്യം (മൂലരൂപം കാണുക)
20:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
< | <justify> | ||
വർഷങ്ങളോളമുള്ള പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവിൽ കൂലിപ്പണിക്കാരനായ മാധവനും ഭാമയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചു. നല്ല ഓമനത്തമുള്ള കുഞ്ഞ്. അവരവനെ താഴത്തും തലയിലും വയ്ക്കാതെ ഓമനിച്ചു വളർത്തി. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചും ആ മാതാപിതാക്കൾ അവനെ താലോലിച്ചത്. അവന്റെ സന്തോഷം മുന്നിൽ കണ്ട് അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു. | വർഷങ്ങളോളമുള്ള പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവിൽ കൂലിപ്പണിക്കാരനായ മാധവനും ഭാമയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചു. നല്ല ഓമനത്തമുള്ള കുഞ്ഞ്. അവരവനെ താഴത്തും തലയിലും വയ്ക്കാതെ ഓമനിച്ചു വളർത്തി. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചും ആ മാതാപിതാക്കൾ അവനെ താലോലിച്ചത്. അവന്റെ സന്തോഷം മുന്നിൽ കണ്ട് അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു. | ||
വരി 20: | വരി 20: | ||
കണ്ണിൽ നിന്ന് തങ്ങളുടെ മകന്റെ കാർ ഒരു പൊട്ടുപോലെ മാഞ്ഞ് അകന്ന് പോകുമ്പോഴും അവർ അത് തന്നെ നോക്കിനിൽക്കുകയായിരുന്നു. വാർദ്ധക്യത്തിന്റെ പടിക്കെട്ടുകൾ പകുതിയിലേറെ താണ്ടിയ ആ മാതാപിതാക്കൾക്ക് നിറകണ്ണുകളോടെ അപ്പോഴും അവന് നന്മ വരുത്തണമേ എന്ന് പ്രാർത്ഥിക്കാനേ കഴിയുമായിരുന്നുള്ളൂ. ആ സമയം കാറിന്റെ മ്യൂസിക് പ്ലേയറിൽ മുഴങ്ങിയ ഏതോ പാശ്ചാത്യസംഗീതത്തിനൊപ്പം അവൻ സ്വയം മറന്ന് പാടുകയായിരുന്നു..... | കണ്ണിൽ നിന്ന് തങ്ങളുടെ മകന്റെ കാർ ഒരു പൊട്ടുപോലെ മാഞ്ഞ് അകന്ന് പോകുമ്പോഴും അവർ അത് തന്നെ നോക്കിനിൽക്കുകയായിരുന്നു. വാർദ്ധക്യത്തിന്റെ പടിക്കെട്ടുകൾ പകുതിയിലേറെ താണ്ടിയ ആ മാതാപിതാക്കൾക്ക് നിറകണ്ണുകളോടെ അപ്പോഴും അവന് നന്മ വരുത്തണമേ എന്ന് പ്രാർത്ഥിക്കാനേ കഴിയുമായിരുന്നുള്ളൂ. ആ സമയം കാറിന്റെ മ്യൂസിക് പ്ലേയറിൽ മുഴങ്ങിയ ഏതോ പാശ്ചാത്യസംഗീതത്തിനൊപ്പം അവൻ സ്വയം മറന്ന് പാടുകയായിരുന്നു..... | ||
</ | </justify> | ||