Jump to content
സഹായം

"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ ശരീരത്തിൽ ആവശ്യമായ ഘടകമാണ് ശുചിത്വം
ശുചിത്വത്തെ വ്യക്തിശുചിത്വമെന്നും ശാരീരിക ശുചിത്വമെന്നും പറയാം
രാവിലെയും രാത്രിയും പല്ല് തേച്ച് വൃത്തിയാക്കേണം
ദിവസവും ഉളള കുളിയിലൂടെ ശരീരം വൃത്തിയാക്കുന്നതോടൊപ്പം ഉൻമേഷവും കിട്ടുന്നു
രോഗപ്രതിരോധശക്തി വർധിക്കുന്നു
പണ്ടുകാലങ്ങളിൽ വീട്ടുമുറ്റത്ത് കിണ്ടിയിൽ വെളളം നിറച്ച് വെച്ചിട്ടുണ്ടായിരുന്നു.പുറത്ത് പോയിവരുന്നവർ കാലും കൈയും മുഖവും കഴുകിയാണ് വീട്ടിനകത്ത് കയറിയിരുന്നത്
ശുചിത്വമെന്നത് ഒരു വ്യക്തിയിൽ തുടങ്ങി കുടുംബത്തിലൂടെയും സമൂഹത്തിലൂടെയും ലോകവ്യാപനം ചെയ്യേണ്ടുന്ന ഒന്നാണ്
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/726209" എന്ന താളിൽനിന്ന് ശേഖരിച്ചത്