"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താൻ ആരോഗ്യപ്രവർത്തകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താൻ ആരോഗ്യപ്രവർത്തകർ (മൂലരൂപം കാണുക)
20:03, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
കൊറോണ വ്യാപനം കേരളത്തിൽ പടർന്ന് പിടിച്ചിട്ട് ഇന്നേക്ക് ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ജനങ്ങളെ വൈറസ് ബാധയിൽനിന്നും രക്ഷിക്കുന്നതിനു വേണ്ടി സംസ്ഥ്ന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സുക്ഷിതമാക്കുകയും ചെയ്‌തു. സമൂഹത്തിൽ കോവിഡ് രോഗികളേയും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരേയും പ്രത്യേകം പ്രത്യേകം മാറ്റിപാർപ്പിച്ച് ചികിത്സ നല്‌കുകയും ചെയ്‌തു. അങ്ങനെ ഏകദേശം 90 ശതമാനത്തോളം വിജയം കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്. സ്വന്തം ജീവൻ പോലും പണയം വച്ച് രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. ഇവരുടെ കഠിനമായ പരിശ്രമമാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ രോഗം പടരുന്നത് ഒരു പരിധി നരെ തടയാൻ സഹായകമായത്. ഇന്ത്യൻ അതിർത്തി കാത്തുസൂക്ഷിക്കുന്ന പട്ടാളക്കാരെ പോലെ നമ്മുടെയെല്ലാം ആരോഗ്യം സംരക്ഷിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകർ ദൈവതുല്യരാണ്. ഇവരോട് ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. | കൊറോണ വ്യാപനം കേരളത്തിൽ പടർന്ന് പിടിച്ചിട്ട് ഇന്നേക്ക് ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ജനങ്ങളെ വൈറസ് ബാധയിൽനിന്നും രക്ഷിക്കുന്നതിനു വേണ്ടി സംസ്ഥ്ന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സുക്ഷിതമാക്കുകയും ചെയ്‌തു. സമൂഹത്തിൽ കോവിഡ് രോഗികളേയും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരേയും പ്രത്യേകം പ്രത്യേകം മാറ്റിപാർപ്പിച്ച് ചികിത്സ നല്‌കുകയും ചെയ്‌തു. അങ്ങനെ ഏകദേശം 90 ശതമാനത്തോളം വിജയം കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്. സ്വന്തം ജീവൻ പോലും പണയം വച്ച് രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. ഇവരുടെ കഠിനമായ പരിശ്രമമാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ രോഗം പടരുന്നത് ഒരു പരിധി നരെ തടയാൻ സഹായകമായത്. ഇന്ത്യൻ അതിർത്തി കാത്തുസൂക്ഷിക്കുന്ന പട്ടാളക്കാരെ പോലെ നമ്മുടെയെല്ലാം ആരോഗ്യം സംരക്ഷിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകർ ദൈവതുല്യരാണ്. ഇവരോട് ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. | ||
{{BoxBottom1 | |||
| പേര്= ഗൗരി | |||
| ക്ലാസ്സ്= 8 G | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത | |||
|color=5 | |||
}} |