"സംവാദം:ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംവാദം:ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
19:50, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/പ്ളേഗ് മുതൽ കൊറോണ വരെ /പ്ളേഗ് മുതൽ കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പ്ളേഗ് മുതൽ കൊറോണ വരെ /പ്ളേഗ് മുതൽ കൊറോണ വരെ] | *[[{{PAGENAME}}/പ്ളേഗ് മുതൽ കൊറോണ വരെ /പ്ളേഗ് മുതൽ കൊറോണ വരെ] | ||
{{BoxTop1 | |||
| തലക്കെട്ട്= പ്ളേഗ് മുതൽ കൊറോണ വരെ | |||
| color= 2 | |||
}}<p> <br> | |||
കൊറോണവൈറസിന്റെഭീതിയിലാണ്നാമിന്ന്.വിഷുവും ഈസ്റ്ററും സാധാരണയായി നാം പുറത്തുപോയി ആഘോഷിക്കാറുണ്ട്.എന്നാൽ, | |||
നമുക്ക് വേണ്ടി...നമ്മുടെ നാടിനുവേണ്ടി.... ആഘോഷങ്ങളെല്ലാംവീടുകളിൽ | |||
ഒതുക്കി | |||
കുറച്ചാളുകൾ പുറത്തിറങ്ങിയെങ്കിലും നല്ല ബോധവൽക്കരണത്തിലൂടെ കാര്യങ്ങൾ | |||
പറഞ്ഞുമനസിലാക്കി തിരികെ അയച്ചു. | |||
കൊവിഡ് 19 നേക്കാൾ നാശം വിതച്ച ഒത്തിരി രോഗങ്ങളെ നാം | |||
പ്രതിരോധിച്ചിരിക്കുന്നു.അതുപോലെ ഇതും നാം അതിജീവിക്കും. | |||
“ആരോഗ്യമാണ് സമ്പത്ത് "എന്നതായിരിക്കണം നമ്മുടെ ഇനിയുള്ള പ്രതിജ്ഞ.കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യങ്ങൾ പരസ്പരം സഹായിക്കുന്നു. ഒത്തുപിടിച്ചാൽ മലയും പോരുമെന്ന തത്വം പിൻതുടരുകയാണ് രാജ്യങ്ങളിന്ന്. | |||
ലോകത്തെ ആദ്യമഹാമാരി ആന്റോണിയൻ പ്ളേഗാണ്.എ.ഡി.165-180 കാലജഘട്ടത്തിലാണ് ഈ രോഗം പടർന്നുപിടിച്ചത്.50 ലക്ഷം പേരുടെ ജീവനെടുത്ത രോഗമായിരുന്നു ഇത്. | |||
50 കോടി ആൾക്കാരുടെ ജീവനെടുത്ത മഹാമാരിയാണ് വസൂരി. ഏറ്റവും കുടുതൽ നാശം വിതച്ച രോഗവും ഇതുതന്നെ.ഇതുവരെ 13 മഹാമാരികൾ ഉണ്ടായിട്ടുണ്ട്.ഇങ്ങനെ നീളുന്നു മഹാമാരികളുടെ കഥ. | |||
ലോകത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച ചൈന രോഗത്തെ പ്രതിരോധിച്ച് മുന്നേറുന്നതിനിടയിൽ വീണ്ടും പടർന്നുപിടിക്കുന്നു.ചൈനയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. | |||
കൊവിഡ് 19 മനുഷ്യന്റെ അധ്വാനശീലം വളൾത്തിയിരിക്കുന്നുവെന്നത് പറയാതിരിക്കാൻ വയ്യ.ശുചിത്വശീലം വളർത്തലും | |||
സമ്പർക്കം കുറയ്കലുമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക വഴി. | |||
ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിക്കാൻ നാം ഒത്തിരി വഴികൾ തേടുകയാണ്. നമുക്ക് പുറത്തിറങ്ങാതിരിക്കാം....അതാകാം അവർക്കുള്ള നന്ദി. | |||
ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന നിർദേശങ്ങൾ പാലിക്കാം........മാസ്ക് ഉപയോഗിക്കാം.........കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.........സമ്പർക്കം കുറയ്കാം......ജാഗ്രതയോടെയിരിക്കാം. | |||
“ഭയമല്ല.....ജാഗ്രതയാണ് വേണ്ടത്" | |||
{{BoxBottom1 | |||
| പേര്= ദേവിക. എസ്,എസ് | |||
| ക്ലാസ്സ്= 4 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- ഗവ,എൽ.പി.എസ്.കുളത്തൂർ | |||
| സ്കൂൾ കോഡ്= 44509 | |||
| ഉപജില്ല= <!-- പാറശാല | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= <!--ലേഖനം | |||
| color=2 | |||
}} |