"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ (മൂലരൂപം കാണുക)
17:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ചിന്തകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതി ചിന്തകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി ചിന്തകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
പുതിയനൂർ ഗ്രാമം. പുതുമഴയിൽ കിളിർത്തു വന്ന പുൽനാമ്പുകൾ മുതൽ മഹാഗണി വരെ തളിരിട്ടു നിൽക്കുന്നു.കിളികൾ കൂട് വിട്ട് കൂട്ടുകാരികളുമായി സല്ലപിച്ചു പാറി കളിക്കുന്നു. പറമ്പിൽ കോഴികളും താറാവുകളും ഉത്സാഹത്തോടെ പാറി നടക്കുകയാണ്. | |||
ഒരു വലിയ നെൽകൃഷി പാടം. അവിടെ കർക്ഷകർ ഞാറ് നടുകയായിരുന്നു. പ്രകൃതിയുടെ വശ്യ സൗന്ദര്യം അവിടമാകെ പരന്നിരുന്നു.പുഞ്ചപ്പാടത്തിനടുത്തുള്ള കായലിനെയും നോക്കി കോട്ടും സ്യൂട്ടും ധരിച്ച ചിലർ ചൂടേറിയ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. | |||
സൂര്യൻ അസ്തമിച്ചു. പടിഞ്ഞാറൻ ആകാശം ചുവന്നു തുടുത്തു. ആകാശത്തിനു കീഴെ ആ ചർച്ചകൾ അപ്പോഴും ഉണർന്നിരുന്നു. ആ പുഞ്ചപാടം നികത്തി അവിടെ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് അവരുടെ ഉദ്ദേശ്യം.പല കുതന്ത്രങ്ങൾ അതിനായി ആ നാട്ടിൽ നടമാടി. അതിനെതിരെ പല പല ക കർഷക സമരങ്ങളാലും പ്രതിഷേധങ്ങളാലും ആ നാട് കലുഷിതമായി. ഒടുവിൽ പണത്തിൻ്റെ പ്രൗഢിക്ക് മുന്നിൽ കർഷകരും നാട്ടുകാരും നിസ്സഹായരായി.ആ സ്ഥലം കമ്പനി കൈയ്ക്കലാക്കി. നെൽവയൽ അവർ നികത്താനാരംഭിച്ചു.പുതിയനൂർ ഗ്രാമത്തിലെ നിലയ്ക്കാത്ത ജലസ്രോതസ്സ് അവർ നശിപ്പിച്ചു.അങ്ങനെ ആ ഗ്രാമം മരിക്കുവാൻ തുടങ്ങി. അവിടെ ഫ്ലാറ്റുകൾ ഉയർന്നുപൊങ്ങി. കർഷകർ തൊഴിൽ രഹിതരായി. വായു മലിനീകരണം ആ നാട്ടുകാരെ ശ്വാസം മുട്ടിച്ചു. ജലക്ഷാമവും രൂക്ഷമായതോടെ സ്ഥിതി വഷളായി. | |||
ഒരു കാലവർഷ കാലം.മഴ പെയ്തു തുടങ്ങി. രണ്ട് ദിവസം തോരാതെ അത് പെയ്തു .ആ ഗ്രാമം വെള്ളം കൊണ്ട് നിറഞ്ഞു. പുഴ നിറഞ്ഞു കവിഞ്ഞു.ധാരാളം വീടുകൾ മണ്ണിനടിയിലായി. പ്രളയം പുതിയനൂർ ഗ്രാമത്തെ ആകെ നശിപ്പിച്ചു. എണ്ണമറ്റ മരണസംഖ്യ ആ നാട്ടുകാരെ ഇരുത്തി ചിന്തിപ്പിച്ചു.പ്രകൃതിയോടുള്ള അതിക്രമത്തിനെതിരെ പ്രകൃതിയുടെ തന്നെ തിരിച്ചടിയാണ് എന്ന് അവർ മനസ്സിലാക്കി.പ്രകൃതിയുടെ സംരക്ഷണത്തിനായി പിന്നീടവർ ഉണർന്നു പ്രവർത്തിച്ചു. പ്രകൃതിസംരക്ഷണത്തിൻ്റെ ഉയർന്ന ശബ്ദമായി ആ നാടും നാട്ടുകാരും നിലകൊണ്ടു. | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് യഹിയ എസ് | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43013 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |