Jump to content
സഹായം

"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/എത്ര മനോഹരം ഈ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
  <p>
  <p>


എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും  ഞാൻ നോക്കി നിൽക്കാറുണ്ട്. രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന  കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത്‌ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതിയുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ സഹായിച്ചത്  ഈ  പുഴയാണ്. എത്ര സുന്ദമാണീ പുഴ .
എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും  ഞാൻ നോക്കി നിൽക്കാറുണ്ട്. രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന  കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത്‌ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതിയുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ സഹായിച്ചത്  ഈ  പുഴയാണ്. എത്ര സുന്ദരമാണീ പുഴ .
  </p>
  </p>


7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722752" എന്ന താളിൽനിന്ന് ശേഖരിച്ചത്