6,636
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ളലോക്ഡൌൺ | കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ളലോക്ഡൌൺ | ||
കാലത്താണല്ലോ നാം ഇപ്പോൾ .ഈ സമയത്തു നാം വീട് വിട്ടു | |||
പുറത്തു ഇറങ്ങരുത്.സാമൂഹിക അകലം പാലിക്കുക.രോഗപ്രതിരോധ | പുറത്തു ഇറങ്ങരുത്.സാമൂഹിക അകലം പാലിക്കുക.രോഗപ്രതിരോധ | ||
ശേഷി വർധിപ്പിക്കുക.ജാഗ്രതയോടെ പൊരുതുക.സമൂഹവ്യാപന സാധ്യത മുന്നിൽകണ്ട് വീടുകളിൽ തുടരുക. | ശേഷി വർധിപ്പിക്കുക.ജാഗ്രതയോടെ പൊരുതുക.സമൂഹവ്യാപന സാധ്യത മുന്നിൽകണ്ട് വീടുകളിൽ തുടരുക. | ||
കുട്ടികളൊത്തു സമയം ചിലവഴിക്കുക."ശാരീരിക അകലം സാമൂഹിക | കുട്ടികളൊത്തു സമയം ചിലവഴിക്കുക."ശാരീരിക അകലം സാമൂഹിക | ||
ഒരുമ..ആതുരസേവകർക്കു നന്ദി അർപ്പിക്കുന്നു. | ഒരുമ..ആതുരസേവകർക്കു നന്ദി അർപ്പിക്കുന്നു. | ||
മാസ്ക് ധരിയ്ക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയിലൂടെ ഈ വിപത്തിനെ മറികടക്കാനാവും.ഏത് രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്.അതിനായി ഉറക്കം,ഭക്ഷണം,വ്യായാമം ,അത്യാവശ്യത്തിന് മാത്രം ചികിത്സ എന്നിവ ഉണ്ടാവണം.ലോകമാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്, | |||
ഭയമല്ല ജാഗ്രതയാണ് വേണ്ടത്.വ്യാപക പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തുക,ചികിത്സ സജ്ജമാക്കുക ,വീട്ടിൽ തുടരുക സുരക്ഷിതരാവുക | ഭയമല്ല ജാഗ്രതയാണ് വേണ്ടത്.വ്യാപക പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തുക,ചികിത്സ സജ്ജമാക്കുക ,വീട്ടിൽ തുടരുക സുരക്ഷിതരാവുക | ||