ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p>കൊറോണ, കോവിഡ് 19,ക്വാറൻന്റൈൻ, ലോക് ഡൗൺ തുടങ്ങിയ പദങ്ങൾ ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന ഈ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ ഭസ്മമാക്കാൻ കഴിവുള്ള ഒരു മഹാമാരിയായി പടർന്നിരിക്കുന്നു. സോപ്പിട്ടു കഴുകിയാൽ നശിച്ചുപോകാനുള്ള ആയുസ്സ് മാത്രമുള്ള അതിസൂഷ്മമായ ഈ വൈറസിനു മുന്നിൽ മാനവ വംശം മുട്ടുമടക്കുന്ന രംഗമാണ് നാം കാണുന്നത് .നാം എല്ലാവരും ഒരുപോലെ മുൻകരുതൽ എടുക്കേണ്ട സമയമാണിത്.< | <p>കൊറോണ, കോവിഡ് 19,ക്വാറൻന്റൈൻ, ലോക് ഡൗൺ തുടങ്ങിയ പദങ്ങൾ ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന ഈ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ ഭസ്മമാക്കാൻ കഴിവുള്ള ഒരു മഹാമാരിയായി പടർന്നിരിക്കുന്നു. സോപ്പിട്ടു കഴുകിയാൽ നശിച്ചുപോകാനുള്ള ആയുസ്സ് മാത്രമുള്ള അതിസൂഷ്മമായ ഈ വൈറസിനു മുന്നിൽ മാനവ വംശം മുട്ടുമടക്കുന്ന രംഗമാണ് നാം കാണുന്നത് .നാം എല്ലാവരും ഒരുപോലെ മുൻകരുതൽ എടുക്കേണ്ട സമയമാണിത്.<br> | ||
നമ്മുടെ ഭരണകൂടവും ,പോലീസും,ആരോഗ്യ പ്രവർത്തകരും കൈമെയ്യ് മറന്ന് ഈ വൈറസിനെ ചെറുക്കാൻ അഹോരാത്രം പ്രയത്നിക്കുമ്പോൾ അവർ മുന്നോട്ടു വയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. മാസ്ക് ധരിച്ച് പുറത്തിറങ്ങുക, സാനിറ്റൈസ ർ ഉപയോഗിച്ചു കൈകകഴുക, പൊതുസ്ഥലങ്ങളിൽ ജനങ്ങൾ തമ്മിൽ ഒരു മീററർ അകലം പാലിക്കുക, അനാവശ്യമായി കറങ്ങി നടക്കാതിരിക്കുക എന്നിവ അവയിൽ പ്രധാനമായ നിബന്ധനകളാണ് <br> | |||
ലോക് ഡൗൺ എന്ന് ഓനപ്പേരിട്ടു വിളിക്കുന്ന, വീട്ടിലിരിക്കുന്ന ഈ കാലഘട്ടത്തെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കാം. കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാം. ഒരു മിച്ചു ഭക്ഷണം കഴിക്കാനും, വട്ടം കൂടിയിരുന്നു പിന്നിട്ട വഴികളെക്കുറിച്ച് സംസാരിക്കാനും, പ്രാർത്ഥിക്കുവാനും ഈ സമയം ഉപയോഗിക്കാം. മാതാപിതാക്കളോടൊപ്പം കുട്ടികളും കൃഷിസ്ഥലത്തേക്കിറങ്ങി പച്ചക്കറികളും മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്യുന്നതിൽ ഉത്സു ഹരായിരിക്കണം. വീടും പരിസരവും ശുചിയാക്കുന്നതിനും ഈ കാലം ഉപയോഗിക്കാം. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ആണ് കൊറോണ വൈറസിനെ തുരത്താനുള്ള പ്രധാന ആയുധങ്ങൾ .കുട്ടികളിൽ അധ്വാന ശീലവും, അനുസരണയും വളർത്തിയെടുക്കാൻ പറ്റിയ സമയം കൂടിയാണിത്.കാരണം മാതാപിതാക്കളും, കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിൽ തന്നെ ആയിരിക്കുന്ന സമയമാണിത്.<br> | |||
അധികാരികൾ നിഷ്ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്ത് നമുക്ക് ഈ മഹാവിപത്തിനെ നേരിടാം...നമ്മുടെ നാടിനെ.... രാജ്യത്തെ .... ലോകത്തെ സുരക്ഷിതമാക്കാം.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റോൺ ബിനു | | പേര്= റോൺ ബിനു | ||
| ക്ലാസ്സ്= 4 | | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32224 | | സ്കൂൾ കോഡ്= 32224 | ||
| ഉപജില്ല= | | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank | തരം= ലേഖനം }} | |||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
തിരുത്തലുകൾ