Jump to content
സഹായം

Login (English) float Help

"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പുനർജനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പുനർജനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ദുരന്തമല്ലിതൊരു പാഠമാകാം
ജീവിതം നൽകിയ പാഠം
സൂര്യന് മുന്നേ ഉണർന്നെഴുന്നേറ്റവന്
നൂലിന്മേലിന്ന് തൂങ്ങുന്നു ജീവൻ
ജനിച്ച നാടിനേം സ്നേഹിച്ച പ്രിയരെയും
അകറ്റിനിർത്തി ഏകാന്തതയിലേക്ക്
ഭയപ്പെടാതിന്നും നാം പൊരുതി
നേടീടും പുനർജനി വൈകീടാതെ
ആത്മധൈര്യം കരുത്താക്കി മുന്നേറാം
പ്രതിരോധ സ്വർഗം നമുക്കിവിടെ തീർക്കാം
ദുരന്തമല്ലിതൊരു പാഠമാകാം
പുത്തനനുഭവം നൽകിയ പാഠം..
</poem> </center>
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720207" എന്ന താളിൽനിന്ന് ശേഖരിച്ചത്