Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>പക്ഷി</big>(poem)
== '''കുട്ടികളുടെ രചനകൾ''' ==


* വാലുള്ള പക്ഷി         
=== <u>2019-20</u> ===
* ചേലുള്ള പക്ഷി         
[[{{PAGENAME}}/വിലാപം |വിലാപം .]]
* വ൪ണ്ണച്ചിറകുള്ള പക്ഷി         
* നൂലോന്നു കെട്ടി         
* പാറുന്ന പക്ഷി         
* നൂലങ്ങു വെട്ടി         
* ചാകുന്നു പക്ഷി         
*           
  നഫീസ(5-B)


'''തേൻ മാവ്'''(poem)
[[{{PAGENAME}}/രോഗപ്രതിരോധം|രോഗപ്രതിരോധം..]]
* ഏഴഴും പുഞ്ചിരി തേൻ മാവ്...
* എത്രയും സുന്ദരം തേൻ മാവ്...
* ഏഴഴകായിട്ടു മലയാള സുന്ദരം
* തൂകി തളു൪ക്കുന്ന പോൻ മാവ്...
*
* കുട്ടികൾ നോക്കി ചിരിക്കുന്നൂ...
* പക്ഷികൾ പാട്ടുകൾ പാടുന്നൂ...
* മാവിന്റെ ചോട്ടിലായ് മാങ്ങ പെറുക്കുന്ന
* കുട്ടികൾ കാറ്റിനായ് കാത്തിരുന്നൂ...
* വൈലോപ്പിള്ളിതൻ ഓമനമുത്തിനെ
* ഏറെ കോതിപ്പിച്ച മാങ്കുലകൾ
*
* ഏഴഴും പുഞ്ചിരി തേൻ മാവ്...
* എത്രയും സുന്ദരം തേൻ മാവ്...
* ഏഴഴകായിട്ടു മലയാള സുന്ദരം
* തൂകി തളു൪ക്കുന്ന പോൻ മാവ്...
*
* ദേവിക രതീഷ്
* 6-E
*
<big>അപ്പുവിന്റെ കിനാവിലെ അമ്മ</big>(story)


അപ്പുവിന്റെ ഏഴാം വയസ്സിലാണ് അവന്റെ അമ്മ അവനെ വിട്ട് പോയത്. എന്നും കിനാവ് കാണും അപ്പു തന്റെ അമ്മയെ. അവനെ ഇപ്പോൾ വള൪ത്തുന്നത് അവന്റെ വല്ല്യമ്മയാണ്. വളരെ വാത്സല്ല്യത്തോടുകൂടിയാണ് അവനെ വള൪ത്തിയിരുന്നത്. പക്ഷെ അവന്റെ അമ്മ നൽകിയ വാത്സല്ല്യം അവന് ഇന്ന് വരെ ആരുടെയും കയ്യിൽ നിന്ന് ലഭിച്ചിട്ടില്ല.
[[{{PAGENAME}}/റ്റാറ്റാ|റ്റാറ്റാ..]]
                        അങ്ങനെ കാലം കുറെ കഴിഞ്ഞുപോയി. എന്നാലും അപ്പു അവന്റെ അമ്മയെ മറന്നില്ല. എന്നും ഉറങ്ങാൻ കിടക്കുുംബോൾ ആദ്യം അവന്റെ മുന്നിൽ എത്തുന്നത് അവന്റെ അമ്മയാണ്. അപ്പോഴൊക്കെ അവൻ അവന്റെ അമ്മയെ ഓ൪ത്ത് കരയാറുണ്ട്. പക്ഷെ അകത്തുള്ള സങ്കടം അവൻ ആരോടും പങ്കുവെച്ചിരുന്നില്ല.
                        അന്ന് അവൻ പള്ളിക്കുടം വിട്ട് കൂട്ടുകാരുടെ കൂടെ സന്തോഷത്തോടെ വീട്ടിലേക്ക് പോവുകയായിരുന്നു.  പെട്ടന്ന് ഒരു കല്ല് തടഞ്ഞ് അവൻ വീണു. ആ സമയം അവന്റെ ചുണ്ടുകൾ മന്തൃിച്ചു 'അമ്മെ... അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ.’ പക്ഷെ  അവന്റെ അമ്മ  അവന്റെ വിളി കേൾക്കാൻ ഉണ്ടായിരുന്നില്ല. അപ്പോൾ അവൻ വീണ മുറിവുകളെ മറന്ന് അവന്റെ അമ്മയെ കുറിച്ച് ആലോചിച്ച്  അവൻ പോലുമറിയാതെ  അവന്റെ കണ്ണിൽ നിന്ന് കണ്ണുനീ൪ ഒഴുകി. അവൻ വീട്ടിൽ ചെന്നു. മുറിവുകളെ പറ്റി മറന്നിരുന്നു. കുളിക്കുംബോൾ ചെറിയ വേദന അനുഭവപ്പെട്ടപ്പോഴാണ് ഓ൪മ്മ വന്നത്. അവൻ മെല്ലെ അമ്മൂമയുടെ അരികിൽ ചെന്ന് പറഞ്ഞു "അമ്മൂമേ, ഞാൻ ഇന്ന വഴിയിൽ വെച്ച് വീണു. വലിയ മുറിവുകളൊന്നുമില്ല.”അവന്റെ അമ്മൂമ അവന് പച്ചിലകൾ ചേ൪ത്ത് മരുന്നുണ്ടാക്കി. ആ മുറിവ് ഉണക്കി.
                        അപ്പുവിന് ചിതൃം വരക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. തന്റെ ഏഴാം വയസ്സിൽ അവന് ചിതൃരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആ സമ്മാനം അവന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അവന്റെ അമ്മയുടെ മുഖത്തുള്ള ആ സന്തോഷം അവനെ സന്തോഷിപ്പിച്ചിരുന്നു. ഇപ്പോൾ ഓരോ സമ്മാനം കിട്ടുംബോഴും അവൻ ഈ കാര്യം ഓ൪ത്ത് ദുഃഖിക്കാറുണ്ട്. “ഇന്ന് എന്റെ കൂടെ സന്തോഷിക്കാൻ എന്റെ അമ്മയില്ല.”


ഷസ ഫാത്തിമ
[[{{PAGENAME}}/പ്രകൃതി|പ്രകൃതി..]]
6-C


[[{{PAGENAME}}/കണ്ണീർ  മാത്രം|കണ്ണീർ  മാത്രം..]]


<big>THE FIRST PAGE OF MY ALBUM</big>(poem)
[[{{PAGENAME}}/മാഞ്ഞു പോകുമോ നിൻ മുഖം|മാഞ്ഞു പോകുമോ നിൻ മുഖം..]]


* The first page of my childhood album
[[{{PAGENAME}}/ഒരുമിച്ചു പൊരുതാം|ഒരുമിച്ചു പൊരുതാം..]]
* takes me back to some years back.
 
* The page of my heart
[[{{PAGENAME}}/Don|Don..]]
* goes back to cute.
 
* Those amazing days like
[[{{PAGENAME}}/ ലേഖനം:|ശുചിത്വം]]
* twinkling stars.
 
* Comes to my mind in
[[{{PAGENAME}}/കഥ |കിനാവിലെ അമ്മ]]
* a magical mass.
 
* Playing in the field
[[{{PAGENAME}}/പകലും രാത്രിയും തിരിയാതെ | പകലും രാത്രിയും തിരിയാതെ]]
* and laughing in the feed.
 
* Bathing in the night
[[{{PAGENAME}}/കിനാവിലെ അമ്മ | കിനാവിലെ അമ്മ]]
* and with brothers fight.
 
* Alter the pages of my album
[[{{PAGENAME}}/മെഴുകുതിരി |മെഴുകുതിരി]]
* remind me the day before.
 
* Those days were the most
[[{{PAGENAME}}/പൊലിഞ്ഞു പോയ ജീവിതങ്ങൾ. |പൊലിഞ്ഞു പോയ ജീവിതങ്ങൾ.]]
* colourful in my life.
 
*
[[{{PAGENAME}}/മഹാമാരി |മഹാമാരി]]
Fathima K.P.
 
9-L
[[{{PAGENAME}}/ഭൂമിയിലെ മാലാഖമാർ  |ഭൂമിയിലെ മാലാഖമാർ]]
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719863...1267025" എന്ന താളിൽനിന്ന് ശേഖരിച്ചത്