"ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/പ്രതിരോധം (മൂലരൂപം കാണുക)
12:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പ്രതിരോധം | | തലക്കെട്ട്=പ്രതിരോധം | ||
| color=5 | | color=5 | ||
}} | }} | ||
<center> <poem> | <center> <poem> | ||
പോരാടുവാൻ നേരമായി കൂട്ടരേ | |||
പ്രതിരോധ മാർഗത്തിലൂടെ | |||
കണ്ണി പൊട്ടിക്കാം നമുക്കി | |||
ദുരന്തത്തിനലയടികളിൽ | |||
നിന്ന് മുക്തി നേടാം | |||
ഒഴിവാക്കിടാം സ്നേഹ സന്ദർശനം | |||
നമുക്കൊഴിവാക്കിടാം | |||
ഹസ്തദാനം | |||
അല്പകാലം നാം അകന്നിരുന്നാലും | |||
പരിഭവിക്കേണ്ട | |||
പിണങ്ങിടേണ്ട | |||
പരിഹാസ രൂപേണ | |||
കരുതലില്ലാതെ നടക്കുന്ന | |||
</poem> </center> | സോദരെ കേട്ടുകൊൾക | ||
നിങ്ങൾതകർക്കുന്നത് ഒരു ജീവനല്ല... | |||
ഒരു ജനതയെ തന്നെയല്ലേ...? | |||
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ | |||
പാലിച്ചിടാം മടിക്കാതെ. | |||
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ | |||
ഒരു മനസ്സോടെ ശ്രമിക്കാം | |||
ജാഗ്രതയോടെ.. | |||
ശുചിത്വ ബോധത്തോടെ | |||
മുന്നേറിടാം ഭയക്കാതെ. | |||
ശ്രദ്ധയോടീ നാളുകൾ | |||
സമർപ്പിക്കാം... | |||
ഈ ലോക നന്മക്കുവേണ്ടി. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് യാസീൻ. എസ് | ||
| ക്ലാസ്സ്=3 എ | | ക്ലാസ്സ്=3 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |