Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ഒരു കുഞ്ഞുകിളിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കുഞ്ഞുകിളിയുടെ നൊമ്പരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3       
| color= 3       
}}
}}
  <center> <poem>
   
നിശബ്ദമായ അന്തരീക്ഷത്തിലൂടെ  പതുക്കെ നടന്ന് അകലെ ഒരു മരത്തിനു ചുവട്ടിൽ പതുക്കെ ഓരോ ചുവടും വെച്ച്  നടന്നുപോയി. സ്വപ്നമാണോ സത്യമാണോ എന്നറിയില്ല. പക്ഷേ അത് മനസ്സിൽ ഒരു സത്യമാണെന്ന് ഉറപ്പാക്കി. ഒരു വലിയ ഇടതൂർന്നകാടിലൂടെയായിരുന്നു  നടന്നുപോയത്. അവിടെ മൃഗങ്ങളുടെ പക്ഷികളുടെ ശബ്ദം ഒന്നും കേൾക്കാൻ കഴിഞ്ഞില്ല ആയിരുന്നു. എന്നാലും മനസ്സിൽ ഒരു പേടി പോലെയായിരുന്നു. പെട്ടെന്ന് അകലെ മനസ്സിൽ വിഷമിപ്പിക്കുന്നത് പോലെ ഒരു ശബ്ദം കേൾക്കാൻ കഴിഞ്ഞു. അതിന്റെ അടുത്ത് പോകാനായി ഉള്ളിൽ ഒരു ആകാംക്ഷ പതിഞ്ഞു.  അടുത്ത് പോകുവാൻ ആകാംക്ഷ കൂടിയപ്പോൾ പോകുവാൻ ഉത്സാഹം  തുടങ്ങി. ശബ്ദം അടുത്തെത്തി എന്ന് അറിഞ്ഞിട്ടും അവിടെ ആ കുഞ്ഞു കിളിയെ തിരക്കി. എല്ലായിടത്തും  ശ്രദ്ധാപൂർവ്വം നോക്കിയിട്ടും ആ കുഞ്ഞു കിളിയെ കണ്ടില്ല. അങ്ങനെ കരിയിലകൾക്കിടയിൽ ഒരു മഞ്ഞ തൂവാല അണിഞ്ഞ് ഒരു സുന്ദരിയായ കുഞ്ഞികിളി വേദനയോടെ കിടക്കുന്നു. അതിനെ കണ്ടപ്പോൾ വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു കൊതിയായി.    മെല്ലെ നെറുകയിൽ എടുത്ത് നോവിക്കാതെയോ ഉപദ്രവിക്കാതെയോ  ഒന്നും ചെയ്യാതെ അതിനെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ സമയം തന്നെ കുഞ്ഞി കിളിയെ ഒരു പുല്ല്  കുപ്പായത്തിൽ മെല്ലെ കിടത്തി. സമയം അങ്ങനെ നീണ്ടുപോയി.കുറച്ചു നേരം അതിന് കാവൽ നിന്നു.  അടുത്ത ദിവസം    വിദ്യാലയത്തിൽ പോയി വീട്ടിലേക്ക് മടങ്ങിയത് മനസ്സിൽ പേടിയും വെപ്രാളം കൂടി. പെട്ടെന്ന് ഓടി കിളി കുഞ്ഞിനെ കാണുവാൻ വേണ്ടി ഓടിച്ചെന്ന് കിളിയെ  കാണാൻ ഇല്ലായിരുന്നു. കുറ്റബോധത്തോടെ ചിന്തിക്കുവാൻ തുടങ്ങി.  കിളിയുടെ ജീവിതം തന്നെ കാരണമെന്ന്. എല്ലായിടത്തും തിരഞ്ഞ് അവസാനം പുല്ല്  കുപ്പായത്തിൽ അടിയിൽ വേദനയോടെ പുളയുന്നു.  ആ കാഴ്ച മനസ്സ് വേദനിപ്പിച്ചു . ബാല്യകാലം ആയതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിഞ്ഞുകൂടായിരുന്നു. ആ കുഞ്ഞു കിളി വേദനയോടെ കരയാൻ തുടങ്ങി ഭക്ഷണവും വെള്ളവും കൊടുത്തിട്ട് പോലും അതിന്റെ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല ആയിരുന്നു. ആ കുഞ്ഞു കിളി  കരയുന്നതിനിടയിൽ  തന്റെ മനസ്സ് വേദനിച്ചു കരഞ്ഞുകൊണ്ടേയിരുന്നു.എന്ത് ചെയ്യണം എന്ന് അറിഞ്ഞുകൂടാ അതിനെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് വേദനിപ്പിക്കുന്ന സമയം,  തന്റെ  കയ്യിൽ വെച്ച് പിടഞ്ഞു. ഓരോ ജീവൻ അങ്ങനെ  പോയി. അതിന്റെ ഓരോ നിമിഷം ഓരോ വേദനിപ്പിക്കുന്ന ദുഃഖമായിരുന്നു. കിളിയുടെ ജീവൻ പോയത് മനസ്സിന്റെ വേദന ആയി. ആ ജീവൻ കാറ്റിലൂടെ പറന്നുപോയി. എവിടെയോ  എങ്ങോട്ടോ എന്നോ അറിയാതെ. കണ്ണിൽ നിന്ന് മിഴിനിറഞ്ഞു  കണ്ണുനീർ അങ്ങനെ വീന്നു കൊണ്ടേയിരുന്നു.  ഓരോ സമയം വേദനിപ്പിക്കുന്നത്  കുഞ്ഞിക്കിളിയുടെ മുഖമായിരുന്നു.ഓരോ ജീവൻ വെടിയുന്നത് ഓരോ മനുഷ്യന്റെ വേദനയാണ്.  

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= സുമയ്യ
| പേര്= സുമയ്യ
വരി 18: വരി 18:
| color= 3     
| color= 3     
}}
}}
{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718736" എന്ന താളിൽനിന്ന് ശേഖരിച്ചത്