Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/മനുഷ്യനെക്കൊല്ലി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
               ലോക്ഡൗൺ സമയത്ത് ഞാൻ എന്റെ കുടുംബത്തോടൊപ്പം സുഖമായിക്കഴിയുന്നു എന്ന് പറയാൻ ആഗ്രഹിക്കുന്നു ലോക്ഡൗൺ സമയത്ത് ആർക്കും ഒന്നിനും ഒരു കുറവും വരാതെ നല്ലൊരു സർക്കാർ ശ്രദ്ധിക്കുന്നു. ഒരു പ്രളയത്തിൽ നിന്ന് ജനങ്ങളും സർക്കാരും ഒന്ന് നിവർന്ന് നിൽക്കാൻ തുടങ്ങിയപ്പോഴാണ് ഇതാ വരുന്നു  കൊറോണ എന്ന പ്രളയം. പ്രളയത്തിൽ പരസ്പരം ഒന്ന് ചേർന്ന് സംരക്ഷിക്കാം. കൈകൊടുത്ത് രക്ഷാപ്രവർത്തനം നടത്താം. എന്നാൽ ഈി വിഷവിത്തിനെ എങ്ങനെ അഭിമുഖീകരിക്കും അതിനുള്ള ഒരു ഉപായമാണ്  മുഖത്ത് മാസ്ക് ധരിക്കുക കൈയും മുഖവും ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക പരസ്പരം അകലം പാലിക്കുക ഇതാണ് കൊറോണയെ നേരിടുന്നതിനുള്ള ഏകവഴി.

                       അമ്മ സ്വന്തം പിഞ്ച് കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെ പ്രകൃതിരമണീയമായ എന്റെ കൊച്ചു കേരളത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി രൂപം കൊടുത്തൊരു പദ്ധതിയാണ് ലോക്ഡൗൺ. ഈ ലോക്ഡൗണിലൂടെ ജനങ്ങളേയും രാജ്യത്തേയും സംരക്ഷിക്കുക അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം ഈ സംരക്ഷണത്തിന്  പ്രിയമന്ത്രിയ്ക്ക് എത്ര നന്ദി പറയണമെന്ന് അറിയില്ല.

                            ഈ നശിച്ച കോവിഡ് 19 ഇറ്റലിയെ ഇരുട്ടിലാക്കി അങ്ങനെ എത്ര എത്ര രാജ്യങ്ങൾ .

ലോക്ഡൗൺ സമയത്ത് വീട്ടിനുള്ളിൽ കഴിയുന്നവർക്ക് ഒന്നിനേയും പേടിക്കേണ്ട ഈ സമയത്ത് നമുക്ക് വേണ്ടിsssss ജാഗ്രതയോടെ കാവൽ നിൽക്കുന്ന ഒരു സർക്കാരുണ്ട് .നമുക്ക് ആഘോഷങ്ങളെല്ലാം  നഷ്ടമായി യാത്രകളെല്ലാം പാഴായി.യാതനകൾക്ക് ഒരു പഞ്ഞവുമില്ല ,പരീക്ഷണങ്ങളായ നല്ലൊരു പരീക്ഷ പകുതി വഴിയിലായി . നിർത്തീടാൻ സർക്കാരിന്റെ ഉത്തരവുമുണ്ടായി.പൂരമില്ല പകിട്ടാർന്ന  വേളിപോലും മാറ്റിവച്ചു ആൾക്കാർ. എന്തിന് സ്വന്തം ദേവാലയത്തിൽ പോകാനും സാധിക്കുന്നില്ല.

               പഞ്ചായത്തുകൾ, ആകാശവാണി, പത്രക്കാർ പ്രത്യേകിച്ച്  മന്ത്രി ശൈലജ  ടീച്ചർ കോഴിക്കോട്ടേക്ക് കോവിഡ് ആശപത്രിക്കായ് യാത്രയാക്കിയ മനുഷ്യസ്നഹികളായ ഡോക്ടർമാർ ...........ഇങ്ങനെ ഒരായിരം ആൾക്കാർക്ക് ഞാൻ നന്ദി പറയുന്നു. അവർക്ക് ആർക്കും കോവിഡ് 19എന്ന അസുഖം ഉണ്ടാകരുതെ എന്നുംപ്രാർത്ഥിക്കുന്നു. ആരോഗ്യ വൃന്ദത്തെ അനുസരിച്ച്  പുണ്യഭുമിയെ വരും തലമുറക്കേകാൻ ഈ ഭുമിയിൽ നിന്ന് ഈ മഹാമാരിയെ വേരോടെ പിഴുത് കളയാൻ നമുക്ക് ഒരുമിച്ച് മുന്നേറാം നല്ലൊരു ആരോഗ്യ വൃന്ദത്തിനൊപ്പം.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717722" എന്ന താളിൽനിന്ന് ശേഖരിച്ചത്