Jump to content
സഹായം

"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
| തലക്കെട്ട്= ശുചിത്വ കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വ കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}*ശുചിത്വ കേരളം*
}}നമ്മുടെ നാട് ഇന്ന് മാലിന്യകൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. പ്രകൃതിയെയും മണ്ണിനേയും മറന്ന് ജീവിക്കുന്നത് കൊണ്ടാണിത്. കേരളീയരുടെ ഉദാസീനതയാകാം പരിസരം മലിനീകരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്നത്  
നമ്മുടെ നാട് ഇന്ന് മാലിന്യ കൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. പ്രകൃതിയെയും മണ്ണിനേയും മറന്ന് ജീവിക്കുന്നത് കൊണ്ടാണിത്. കേരളീയരുടെ ഉദാസീനതയാകാം പരിസരം മലിനീകരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്നത്  
ജൈവ വ്യവസ്ഥയുടെ തകർച്ച, ശുദ്ധജലക്ഷാമം, കുന്നുകൂടുന്ന മാലിന്യവും പകർച്ചവ്യാധികളും സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന വൻ വിപത്തുകളാണിവ. ദൈവത്തിൻറെ സ്വന്തം നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാട് ആയി മാറിയിരിക്കുന്നു.വാണിജ്യ സ്ഥാപനങ്ങൾ,ഹോട്ടലുകൾ,ആശുപത്രികൾ വ്യവസായശാലകൾ, അറവുശാലകൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറന്തള്ളുന്നത്. വീടുകൾ വൻ തോതിലാണ് മാലിന്യം ഉൽപാദന കേന്ദ്രമായി മാറുന്നു.
 
    ജൈവ വ്യവസ്ഥയുടെ തകർച്ച, ശുദ്ധജലക്ഷാമം, കുന്നുകൂടുന്ന മാലിന്യവും പകർച്ചവ്യാധികളും സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന വൻ വിപത്തുകളാണിവ. ദൈവത്തിൻറെ സ്വന്തം നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാട് ആയി മാറിയിരിക്കുന്നു.
    വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ,ആശുപത്രികൾ വ്യവസായശാലകൾ, അറവുശാലകൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറന്തള്ളുന്നത്. വീടുകൾ വൻ തോതിലാണ് മാലിന്യം ഉൽപാദന കേന്ദ്രമായി മാറുന്നു.
  ജലാശയങ്ങളും മലിന മായിരിക്കുന്നു. അറവുശാലകളിൽ നിന്നും കോഴി ഫാമുകളിൽ നിന്നും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് ജലസ്രോതസ്സുകളിലേക്കാണ്.  ആശുപത്രികളിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റും പുറംതള്ളുന്ന ഖര, ദ്രവ്യ മാലിന്യങ്ങൾ നമ്മുടെ ജലാശയത്തെ മലിനപ്പെടുത്തുന്നു. വൃത്തിഹീനമായ ഇടത്ത്  കൊതുകുകൾ പെരുകുന്നു.

  കൊതുകിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എത്തുന്നു.പ്രകൃതിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത രീതിയിലുള്ള മാലിന്യങ്ങൾ കൂടി വന്നിരിക്കുന്നു. വഴിയോരങ്ങളിൽ പ്ലാസ്റ്റികുകളുടെയും  ചപ്പുചവറുകളുടെയും കൂമ്പാരമാണ്. മഴക്കാലമാകുമ്പോൾ മാലിന്യങ്ങളിൽ നിന്നും രോഗങ്ങൾ പടർന്നു പലതരം പകർച്ചവ്യാധികൾ ഉടലെടുക്കും. പ്ലാസ്റ്റിക് എന്ന ഭീകരൻ ഒരിക്കലും മണ്ണിൽ ലയിച്ച് ചേരാത്ത മാലിന്യമാണ്.കേരളം നേരിടുന്ന വലിയ ഭീഷണി വർധിച്ചുവരുന്ന മാലിന്യമാണ്.                               

277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717532" എന്ന താളിൽനിന്ന് ശേഖരിച്ചത്