Jump to content
സഹായം

Login (English) float Help

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''കൊറോണ സൃഷ്ടിക്കുന്നു''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
കൊറോണ
| തലക്കെട്ട്'''കൊറോണ സൃഷ്ടിക്കുന്നു'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
Covid-19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. അദ്രിശ്യനായി നിന്ന് ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന ഭീകരൻ .  ഏഴായിരം വർഷങ്ങൾക്കു മുമ്പ് പ്ളേക് എന്ന നാമത്തിൽ ഭൂമിയിൽ എത്തിയ വൈറസുമുതൽ 2020ലെ കൊറോണ യിൽ എത്തിനിൽക്കുന്ന വൈറസ് കുടുംബത്തിലെ മറ്റെല്ലതിനെയും അതിജീവിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ കോറോണയെയും നാം അതിജീവിക്കും 
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
            കൺമുമ്പിൽ ലക്ഷക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോകുന്നു. വൈറസുകൾക്കു സമ്പന്നരെന്നോ പാവപ്പെട്ട വരെന്നോ രാഷ്ട്രീയ കാരെന്നോ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല അതിനു പടർന്നുപിടിക്കാനും ജീവനെടുക്കാനും മാത്രമേ അറിയൂ. അതിനെതിരെ വേർതിരിവില്ലാതെ മനുഷ്യരെന്ന വികാരത്തോടെ ഒറ്റകെട്ടായി നിന്നു പ്രതിരോധിക്കുകയാണ് നാം ചെയേണ്ടത് 
 നമ്മുടെ ജീവനു വേണ്ടി ആരോഗ്യ പ്രവർത്തകർ കാവൽ മലകമാരായി രാവും പകലുമായി പ്രവർത്തിക്കുന്നു അവർക്കുവേണ്ടി നമ്മളാൽ കഴിയുന്നത് ഒന്നു മാത്രമാണ് സ്വയം ആ കുഞ്ഞു ഭീകരനെ പ്രീതിരോധിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക
{{BoxBottom1
| പേര്= VAISHNAVI
| ക്ലാസ്സ്9 K  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽ. വി. എച്ച്.എസ്. പോത്തൻകോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43018
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717303" എന്ന താളിൽനിന്ന് ശേഖരിച്ചത്