"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/*ആരോഗ്യത്തിന്റെ രഹസ്യം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/*ആരോഗ്യത്തിന്റെ രഹസ്യം* (മൂലരൂപം കാണുക)
23:47, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=*ആരോഗ്യത്തിന്റെ രഹസ്യം* <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=* | | തലക്കെട്ട്=*ആരോഗ്യത്തിൻെറ രഹസ്യം* <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
* | *ആരോഗ്യത്തിൻെറ രഹസ്യം* | ||
ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും. അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി. ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക. | ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും. അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി. ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക. | ||