"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കളർഫുൾ ഹൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കളർഫുൾ ഹൽവ (മൂലരൂപം കാണുക)
22:51, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
കളർഫുൾ ഹൽവ! | കളർഫുൾ ഹൽവ! | ||
'അച്ഛാ , എനിക്കാചുവന്ന ഹൽവ വേണം’.ബൊമ്മു കിണുങ്ങി. | 'അച്ഛാ , എനിക്കാചുവന്ന ഹൽവ വേണം’.ബൊമ്മു കിണുങ്ങി. | ||
'മോനേ, | 'മോനേ, തുറന്നുവച്ചിരിക്കുന്നതൊന്നും വാങ്ങരുത്.അത് നന്നല്ല. | ||
കൂടാതെ അതിൽ കളറും ചേർത്തിട്ടുണ്ട്. നമ്മുടെ | കൂടാതെ അതിൽ കളറും ചേർത്തിട്ടുണ്ട്. നമ്മുടെ | ||
ശരീരത്തിന് അത് നല്ലതല്ല’.അച്ഛൻ ഉപദേശിച്ചു. | ശരീരത്തിന് അത് നല്ലതല്ല’.അച്ഛൻ ഉപദേശിച്ചു. | ||
ബൊമ്മുവിൻെറ കരച്ചിൽ കൂടിക്കൂടി വന്നു. നാണക്കേട് | |||
തോന്നിയ അച്ഛൻ ഹൽവ വാങ്ങിക്കൊടുത്തു.അവന് | തോന്നിയ അച്ഛൻ ഹൽവ വാങ്ങിക്കൊടുത്തു.അവന് | ||
സന്താഷമായി.വീട്ടിലെത്തിയ ഉടൻ അമ്മ ഹൽവ | സന്താഷമായി.വീട്ടിലെത്തിയ ഉടൻ അമ്മ ഹൽവ | ||
വരി 24: | വരി 24: | ||
പ്പാൾ അവന് വയറുവേദന .കൂടെ ഛർദ്ദിയും.വേഗം | പ്പാൾ അവന് വയറുവേദന .കൂടെ ഛർദ്ദിയും.വേഗം | ||
ഡോക്ടറെ കാണിച്ചു.ഒരു ഇഞ്ചക്ഷൻ കാടുത്തു.ഒരാഴ്ച | ഡോക്ടറെ കാണിച്ചു.ഒരു ഇഞ്ചക്ഷൻ കാടുത്തു.ഒരാഴ്ച | ||
കഞ്ഞിയല്ലാതെ | കഞ്ഞിയല്ലാതെ മറ്റൊന്നും കൊടുക്കരുത് എന്നും | ||
ഡോക്ടർ പറഞ്ഞു.കഞ്ഞി അവ ന് തീരെ ഇഷ്ടമല്ല. | ഡോക്ടർ പറഞ്ഞു.കഞ്ഞി അവ ന് തീരെ ഇഷ്ടമല്ല. | ||
ബൊമ്മുവിന് തെറ്റ് മനസ്സിലായി.പിന്നീടവൻ അമ്മയുണ്ടാക്കുന്ന ഭക്ഷണം | ബൊമ്മുവിന് തെറ്റ് മനസ്സിലായി.പിന്നീടവൻ അമ്മയുണ്ടാക്കുന്ന ഭക്ഷണം |