|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ
| |
| | color= 1
| |
| }}
| |
| <center><poem>
| |
|
| |
|
| വഴിയോരങ്ങൾ എല്ലാം കൊറോണ ഭീതിയിൽ
| |
| തീങ്ങിനിറഞ്ഞ തെരുവുകൾ ഇപ്പോൾ ശൂന്യമായി കാണപ്പെടുന്നു
| |
| ഒച്ചയുമില്ല അനക്കവുമില്ല എവിടെ തിരിഞ്ഞാലുമം ശാന്തത തന്നെ
| |
| തെണ്ടി അലയും തെരുവുനായ ദാഹജലത്തിനായ് കേണിടുന്നു
| |
| മടുപ്പേറി ജനങ്ങൾ പുറത്തേക്കിറങ്ങിയാൽ
| |
| ലാത്തിചാർജിനിരയായിത്തീരും അവർ
| |
| കോടാനുകോടി ജനങ്ങൾ പകുതിയും ചാവേറുപടയായി മാറിടുന്നു
| |
| എന്നു മായും ഈ മഹാമാരി ലോകമെട്ടാകെ ചിന്തിക്കുന്നു
| |
| കൊതിക്കുന്നു ഞങ്ങൾ പുറത്തേക്കിറങ്ങുവാൻ
| |
| ആർപ്പു വിളിച്ച് ഉല്ലസിച്ചീടുവാൻ.
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ആരതി.സി.എസ്
| |
| | ക്ലാസ്സ്= 10എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവ.ഹൈസ്കൂൾ പനയപ്പിള്ളി, മട്ടാഞ്ചേരി
| |
| | സ്കൂൾ കോഡ്= 26091
| |
| | ഉപജില്ല= മട്ടാഞ്ചേരി
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |