"ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/കൊറോണ കിരീടമണിയുമ്പോള്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/കൊറോണ കിരീടമണിയുമ്പോള് (മൂലരൂപം കാണുക)
18:55, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
SALINI N K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കിരീടമണിയുമ്പോള് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
SALINI N K (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= ൧ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൧ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ കിരീടമണിയുമ്പോൾ, | |||
ലോകം വിറങ്ങലിക്കുന്നു | |||
നാട് നടുങ്ങുന്നു | |||
ഭയം പരക്കുന്നു | |||
കൊറോണ കിരീടമണിയുമ്പോൾ, | |||
ജാഗ്രത കനക്കുന്നു | |||
കൂട്ടം ചേരാതെ | |||
കൂട്ടുകാരെ കാണാതെ | |||
സ്കൂളിൽ പോകാതെ | |||
പരീക്ഷയെഴുതാതെ | |||
കളിക്കൂട്ടമില്ലാതെ | |||
വീട്ടിലിരിക്കുന്നു | |||
കൊറോണ കിരീടമണിയുമ്പോൾ, | |||
സഹോദരങ്ങൾക്കായി കാതോർക്കുന്നു | |||
സ്നേഹം കരുതലാകുന്നു | |||
സുരക്ഷ ലക്ഷ്യമാകുന്നു | |||
സാന്ത്വനം ഓൺലൈനിലാകുന്നു | |||
ആശങ്ക ഒഴിയുമ്പോൾ | |||
ഭയം പിന്നിലാകുമ്പോൾ | |||
ചങ്ങല പൊട്ടിക്കുമ്പോൾ | |||
സമാനതകളില്ലാത്ത തണലേറ്റ് | |||
അതിജീവനത്തിന്റെ പടവുകൾ താണ്ടുമ്പോൾ | |||
കൊറോണ പടിയിറങ്ങുന്നു... |