Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
കൊണ്ടൊട്ടി നഗരത്തില്‍ നിന്നും 4 കിലൊമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.1974-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലൊന്നാണ്.
കൊണ്ടൊട്ടി നഗരത്തില്‍ നിന്നും 4 കിലൊമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.1974-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ഇടുക്കി ജില്ലയില്‍,ഉടുന്പന്‍ചോല താലൂക്കില്‍,വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയര്‍സെക്കന്‍ററി സ്കൂള്‍
1974 അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് 1980 -തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഈ പ്റദേശത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമാണ്.1968-ല്‍ പ്റവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ
പതിനാറാംകണ്ടത്തിന്‍റ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്റവര്‍ത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ
വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടര്‍മാര്‍,ര്‍,എഞ്ചിനീയര്‍മാര്‍ തുടങ്ങി നിരവധി പേരെ വാര്‍ത്തെടുത്തു
ഈ വിദ്യാലയം.ഇപ്പോള്‍ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്റീ.യു.പി.ബഷീര്‍ ഉള്‍പ്പടെയുളളവര്‍ ഈ സ്കൂളിന്‍ സംഭാവനയാണ്.
സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെ തീവ്റപ്റയത്നത്താല്‍ 2008-2009 വര്‍ഷത്തില്‍ എസ്.എസ്.എല്‍.
സിയ്ക്ക് 100% എന്ന ചരിത്റ വിജയത്തിലേയ്ക്ക് ൈക പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71486" എന്ന താളിൽനിന്ന് ശേഖരിച്ചത്