|
|
വരി 6: |
വരി 6: |
|
| |
|
| *[[{{PAGENAME}}/ഇരുൾ സാക്ഷി |ഇരുൾ സാക്ഷി ]] | | *[[{{PAGENAME}}/ഇരുൾ സാക്ഷി |ഇരുൾ സാക്ഷി ]] |
| {{BoxTop1
| |
| | തലക്കെട്ട്= ഇരുൾ സാക്ഷി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| പ്രകാശം നിറഞ്ഞിരുന്ന മിഴികളിൽ
| |
| ഇന്നിതാ ഭയവും നിരാശയും
| |
| ഉറ്റുനോക്കുന്ന സഹതാപത്തിന്റെ മിഴികളിൽ
| |
| വിറങ്ങലിക്കുന്ന അവളുടെമൂകരൂപം
| |
| ഓടിനടന്നരുന്ന ഇടവഴിയിൽ
| |
| നടക്കാൻ അവളുടെ കല്ലുകൾ മടിക്കുന്നു
| |
| സമൂഹത്തിൽ എന്നവൾ തികച്ചും
| |
| ഒരു ഇരയാം നിരാലംബ
| |
| ഓടികളിക്കണ്ട നാളിൽ
| |
| ഏകയായി ഇന്നൊരു മുറിയിൽ
| |
| സമൂഹത്തിൽ ഇന്നവൾ ഒരു ഇര!
| |
| ദൈവമേ!ഈ കുഞ്ഞുപൈതലിനു
| |
| പിഴച്ചതെവിടെ ?
| |
| അവൾ എങ്ങനെ ഒരു ഇരയായായി ?
| |
| ക്രൂരാ....ആ പൈതലിന് ചിരി
| |
| നിനക്കെങ്ങനെ ഇന്നു പ്രലോഭനമായി ?
| |
| ഇനിയി മണ്ണിൽ ഒരു ഇരയുടെ
| |
| രക്തം കലരാതിരുന്നെങ്കിൽ...........
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നന്ദന നന്ദകുമാർ
| |
|
| |
| | ക്ലാസ്സ്= 8 ബി
| |
| <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ,വടകര, കൂത്താട്ടുകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 28010
| |
| | ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം=
| |
| കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |