6,631
തിരുത്തലുകൾ
(താളിലെ വിവരങ്ങൾ *{{PAGENAME}}/കരുതലിന്റെ നാളുകൾ |കരുതലി... എന്നാക്കിയിരിക്കുന്നു) |
(Sheenamolthomas (സംവാദം) ചെയ്ത നാൾപ്പതിപ്പ് 712753 നീക്കം ചെയ്യുന്നു) |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കരുതലിന്റെ നാളുകൾ |കരുതലിന്റെ നാളുകൾ]] | *[[{{PAGENAME}}/കരുതലിന്റെ നാളുകൾ |കരുതലിന്റെ നാളുകൾ]] | ||
*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം{{BoxTop1 | *[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം{{BoxTop1 | ||
| തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}]] | |||
<p> രോഗപ്രതിരോധം | |||
പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം .നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി രോഗത്തെ ചെറുക്കുന്നതിന് രോഗപ്രതിരോധശേഷി എന്ന് പറയാം .ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സു സുസ്ഥിതി കൂടിയാണ്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് രോഗം നമ്മെ ആക്രമിക്കുന്നത് . ഒരു സങ്കീർണ സംവിധാനമാണ് രോഗ പ്രതിരോധ വ്യവസ്ഥ .രോഗബാധ ചെറുക്കുക എന്ന ലക്ഷ്യത്തിൽ ഇവ അങ്ങേയറ്റം സഹകരിച്ച് പ്രവർത്തിക്കുന്നു .ബാക്ടീരിയ, വൈറസ് എന്നി അക്രമകാരികളിൽനിന്നുള്ള സംരക്ഷണത്തിന് നാം നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയെയാണ് ആശ്രയിക്കുന്നത്. | |||
പണ്ട് ഒരു മഹാമാരിയായി പടർന്നു പിടിച്ച പലരോഗങ്ങൾക്കും വാക്സിനുകൾ ഉണ്ട് .അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാലുമാസമായി ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു . ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ് .ഇത് ഒരു മഹാമാരിയായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ശാസ്ത്രലോകത്തിന് സാധിക്കുന്നത് എല്ലാംചെയ്തു കൊണ്ടിരിക്കുന്നു.വികസനമെന്നോ വികസ്വരം എന്നോ വ്യത്യാസമില്ലാതെ ഇത് അനുദിനം വളർന്നു കൊണ്ടിരിക്കുന്നു .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള പ്രതിവിധി. | |||
പ്രതിരോധത്തിൽ ദിനചര്യക്ക് പങ്കുണ്ട്. | |||
• നല്ല ഉറക്കം അത്യാവശ്യമായ ഒന്നാണ് എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം | |||
• നല്ലപോലെ വെള്ളം കുടിയ്ക്കുക ദിവസം എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക | |||
• പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക പ്രോട്ടീൻ വൈറ്റമിൻ ഇ അടങ്ങിയ സമീകൃതാഹാരം കഴിക്കുക | |||
• മദ്യം ഉപേക്ഷിക്കുക | |||
• നല്ല സൗഹൃദങ്ങളിൽ ഏർപ്പെടുക | |||
• ടെൻഷൻ ഒഴിവാക്കുക | |||
• യോഗ ,ധ്യാനം എന്നിവ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. | |||
വ്യക്തിശുചിത്വം പ്രധാനം ആണ് .മാസ്ക് ധരിക്കുക .തുമ്മുക ,ചുമയ്ക്കുക ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക .സോപ്പുപയോഗിച്ച് കൈ കഴുകുക. എവിടെയെങ്കിലും പോയിട്ട് വന്നാൽ കുളിക്കുകയും തുണി കഴുകുകയുംചെയ്യുക. സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും സർക്കാർ നൽകുമ്പോൾ ഒട്ടുമിക്ക ആവശ്യങ്ങൾക്കും അയൽ സംസ്ഥാനത്തെ ആശ്രയിക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടണം. വീടുകളിൽ പശു വളർത്തൽ ,കോഴി വളർത്തൽ, ആടു വളർത്തൽ ,മത്സ്യകൃഷി ,പച്ചക്കറി കൃഷി ഇവ ചെയ്യുക വഴി രോഗം പ്രതിരോധിക്കാൻ നമുക്ക് കഴിയും. കൊറോണ ചെറുക്കൻ രാജ്യങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും ജില്ലകൾ തമ്മിലും അകലം പാലിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം വീടുകളിൽ തന്നെ ഇരിക്കുക എന്നതാണ്. അതിന് ഒരു കുട്ടി എന്ന നിലയിൽ എനിക്ക് സാമൂഹികപ്രതിബദ്ധത ഉണ്ട് | |||
<br>{{BoxBottom1 | |||
| പേര്= റെയോൺ ബിജു | |||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കലാനിലയം യു പി എസ് പുലിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31546 | |||
| ഉപജില്ല= പാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം=ലേഖനം - <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |