Jump to content
സഹായം

"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/2020 ലെ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= 2020 ലെ ഭീകരൻ | color=2 }} ഓരോ ദിവസം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
   | color=2
   | color=2
   }}
   }}
[[പ്രമാണം:Bgr.resized.jpg|centre]]
ഓരോ ദിവസം കഴിയുന്നതതോറും നമുക്കിടയിൽ ഭീതി വർധിപ്പിച്ച് കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് എന്ന ഭീകരൻ.ഇത് വരെ ചികിത്സയോ മറ്റു മരുന്നുകളോ കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ ഈ ലോകത്ത് എല്ലാവരും വളരെ ഭയത്തോടെ കാണുന്ന ഒന്നാണ്  ഈ പകർച്ച വ്യാധി.ചൈനയിലെ വുഹാനിൽ നിന്നും ഡിസംബർ 31 നാണ്  ആദ്യമായി കൊറോണ വൈറസ് എന്ന കോവിഡ്-19 പൊട്ടിമുളച്ചത്.ഇന്ന് ചൈനയിൽ മാത്രമല്ല അമേരിക്ക,ഇറ്റലി ,ഫ്രാൻസ് ,ജർമനി ,സ്‌പെയിൻ തുടങ്ങി എല്ലാ രാജ്യങളും ഈ രോഗഭീതിയാൽ നട്ടം  തിരിയുകയാണ്.മരണസംഖ്യ ഓരോ ദിവസവും കഴിയുന്തോറും കൂടി വരുന്നു.ഈ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഒരു മരുന്നും ഇത് വരെ കണ്ടു പിടിച്ചിട്ടില്ല എന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്.ഞാൻ ഇത് എഴുതുമ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യയിൽ കൊറോണ ബാധിതർ പതിനായിരത്തോടടക്കുന്നു.കേരളം മാത്രമാണ് ഈ വൈറസിനെ പ്രതിരോധിക്കുവാൻ മുൻപന്തിയിൽ നിൽക്കുന്നത്.രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സകളാണ് ഇപ്പോൾ നാം നടത്തിക്കൊണ്ടിരിക്കുന്നത്.വെല്ലുവിളിയുമായി വന്ന കോവിഡിനോട് ''കൂട്ടുകാരാ ,നിനക്ക് സ്ഥലം മാറിപ്പോയി''എന്ന് പറഞ്ഞു കൊണ്ട് നമുക്ക് പൊരുതാം....

{{BoxBottom1
{{BoxBottom1
792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711595" എന്ന താളിൽനിന്ന് ശേഖരിച്ചത്