Jump to content
സഹായം

"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(' '''ഭയപ്പെടില്ല നമ്മൾ കോവിഡിനെ''' ഭയപ്പെടില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
'''ഭയപ്പെടില്ല നമ്മൾ കോവിഡിനെ'''


ഭയപ്പെടില്ല നാം ഭയപ്പെടില്ല
കോവിഡിനെ നാം ഭയപ്പെടില്ല
നമുക്കൊന്നിച്ചു പോരാടാം
മനസ്സലൊരുമിച്ചു പോരാടാം
കൈകൾ രണ്ടും കഴുകീടാം 
ഹാൻഡ് വാഷിനാൽ കഴുകീടാം
പരിസ്ഥിതി ശുചിത്വം പാലിക്കാം
മാസ്കുകൾ ഗ്ലൗസുകൾ ധരിച്ചീടാം
ഭയപ്പെടല്ലേ കൂട്ടരേ
കേരള പോലീസ് ഒപ്പമുണ്ട്
ഷൈലജ ടീച്ചർ ഒപ്പമുണ്ട്‌
പിന്നെന്തിനു നാം ഭയപ്പെടണം
പിന്നെന്തിനു നാം ദുഖിക്കണം
വേണ്ടതു ഭയമില്ല ദുഃഖമല്ല
വേണ്ടത് ജാഗ്രത പോരാട്ടവും
പോരാടാം നമുക്ക് പോരാടാം
നമുക്കുവേണ്ടി നാടിനുവേണ്ടി
ഫാദിയ നാസർ
ക്ലാസ്സ് 3
അക്ഷരവൃക്ഷം
2020
പി. എം. എം. യു. പി. എസ്. ചെന്ത്രാപ്പിന്നി
സ്കൂൾ കോഡ്: 24553
വലപ്പാട് ഉപജില്ല
തൃശൂർ ജില്ല
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710819" എന്ന താളിൽനിന്ന് ശേഖരിച്ചത്