"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/അവൻ കേമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/അവൻ കേമൻ (മൂലരൂപം കാണുക)
11:48, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' <center> <poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | <center> <poem> | ||
ശാസ്ത്രത്തിൻ അതിവിദദ്ധ ലോകത്തിൽ | |||
മനുഷ്യൻ ഒന്നാമതായി ഓടുമ്പോൾ | |||
അതിലും വിദഗ്ദ്ധാനം ഒരുവൻ | |||
ലോകത്തിൻ നെറുകയിൽ നിന്ന് | |||
നിന്നെ പരിഹസിച്ചാക്ക്രോശിച്ചില്ലേ | |||
മനുഷ്യ നീയല്ലേ ഞാനാണ് വലുത് | |||
നിന്നെ "LOCK DOWN" ആക്കാൻ | |||
ഒരു "കൃമി"യെങ്കിലും | |||
ഞാൻ തന്നെ കേമൻ | |||
അംബരചുംബിയിൽ മുത്തമിടാൻ | |||
കുതിച്ചുപായുന്ന ബുദ്ധിരാക്ഷസ | |||
നിന്റെ കാലിനു ചങ്ങലയിട്ട | |||
ഇവനാണു കേമൻ" കൊറോണ " | |||
ഇവനെ വധിക്കാൻ നിനക്കാവുമോ? | |||
നിന്റെ ആയുധശേഖരത്തിനാകുമോ ? | |||
നിസ്സഹായൻ നീയൊന്നു മുട്ടുമടക്കുമോ? | |||
അതിലും കേമനാമോരുവാൻ താണിറങ്ങട്ടെ | |||
</center> </poem> |