"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
09:07, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
എന്തു പറ്റി ഭൂമീ നിനക്കിന്ന് | |||
വിഷം ചീറ്റുന്ന നാഗമായി മാറിയോ നീ | |||
തെറ്റുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ | |||
അറിയുന്നൂ ജനനീ നിൻ മനോവേദന | |||
എങ്കിലും തരില്ലേ മാപ്പ് നീ ഞങ്ങൾക്ക് | |||
ചെയ്ത തെറ്റിന് പക വീട്ടരുതേ | |||
പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ | |||
അവരെ കണ്ടില്ലെന്ന് നടിക്കരുതേ | |||
പൊറുക്കുക ജനനീ ഞങ്ങളോട് | |||
തിരുത്തുവാനവസരം നൽകേണമേ |