Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോവിഡ് 19 എന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രക‍ൃതി പ്രാർത്ഥന        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
“ഭ‍ൂമിയ‍ുടെ ഓരോ വേര‍ുകള‍ും
പിഴ‍ുത‍ുമാറ‍റപ്പെട്ട‍ു; കാലം
പായ‍ുന്ന ഓരോ പാതകളില‍ും
ഓരോ വിത്ത‍ുകള‍ും നശിക്കപ്പെട്ട‍ു
ഈ യാത്രയിൽ മരിച്ച‍ുവീഴ‍ുന്ന
ജീവന‍ുകൾ, ഈ വിശാലമായ
ഭ‍ൂമിയ‍ുടെ മടിത്തട്ടിൽ ഭാരമായി
കെട്ടിനിന്ന‍ു, ഭ‍ൂമിയ‍ുടെ രക്തം
ഒഴ‍ുക‍ുന്ന പാതകളിൽ അവ
തടസ്സം സ‍ൃഷ്‍ടിച്ച‍ുനിർത്തി
ഭ‍ൂമിയ‍ുടെ ജീവൻമിടിപ്പ്
നിശ്ശബ്‍ദമാവ‍ുന്നത് അറിയാം
ഓരോ കാലങ്ങള‍ും നൽകിയ
ഭാരങ്ങളേന്തി വാടിത്തളർന്ന്
മരിക്കാറായി വന്ന ഭ‍ൂമിയെ ഓർക്ക‍ുന്ന‍ുവോ
ഇനി ഒരിക്കൽ ക‍ൂടി തിരികെവരില്ല
ഈ ഹരിതസമ്പാദ്യങ്ങളൊക്കെയ‍ും
ഈ മാന‍ുഷന്റെ ഒഴ‍ുക്കിൽ വീണ‍ു മരിച്ച‍ു
ഈ ജീവിതപാടത്ത് കൊയ്യ‍ുന്നതത്രയ‍ും
ഇര‍ുട്ട‍ുകൾ മാത്രമായി
ഒര‍ു വേര‍ും വളര‍ുന്നില്ല
ഈ അസ്ഥിത്വം നിനക്കായീ
സമർപ്പിച്ച് നിന്റെ തിരിച്ച‍ുവരവിനായി
കാത്തിരിക്ക‍ുകയാക‍ുന്ന‍ു ഈ ജന്മങ്ങൾ
ഈ പ്രക‍ൃതിപ്രാർത്ഥന
ശബ്‍ദിച്ച‍ുകൊണ്ടേയിരിക്ക‍ുന്ന‍ു".
</poem> </center>
{{BoxBottom1
| പേര്= ആദിശങ്കർ.എസ്
| ക്ലാസ്സ്= 9 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  NRPMHSS KAYAMKULAM        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36053
| ഉപജില്ല=KAYAMKULAM      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  MAVLIKARA
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708209" എന്ന താളിൽനിന്ന് ശേഖരിച്ചത്