"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
19:56, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTOP1 |തലക്കെട്ട് =കൊറോണ കവിത | |color=4}} <centre> <poem> കൊറോണ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{{ | {{BoxTop1 | ||
|തലക്കെട്ട് =കൊറോണ | |തലക്കെട്ട് =കൊറോണ | ||
|color= | |color=3 | ||

നിൽക്കാം ഒരുമിച്ച് നിൽക്കാം കൊറോണയ്ക്ക് മുന്നിൽ

ഭയന്നിടാതെ തളർന്നിടാതെ ഒന്നായി നിന്നിടാം

ജാതി മത ഭേദമന്യേ സർവരേയും കാർന്നെടുക്കുന്നു ഈ വൈറസ്

കള്ളവും കൊലപാതകവും പീഢനങ്ങളും കൊണ്ട് പെരുകുന്ന ലോകത്തെ ചിന്തിപ്പിക്കയാണോ ഈ കൊറോണ

ജീവിത തിരക്കിനിടയിലോടി നടന്നപ്പോൾ

ജീവിതമെന്താണെന്നറിഞ്ഞു നാമെല്ലാം

ഫാസ്റ്റ്ഫുഡിൻ്റെ പിറകേയോടുന്ന നമ്മളിപ്പോൾ

നാട്ടിൻ പുറത്തെ രുചിയെന്തെന്നറി ഞ്ഞു

നമ്മുടെ വീട്ടിൽ അതിഥിയായി വരുന്ന ജീവജാലങ്ങളെ നാമൊരിക്കലും കാണാതെ പോകരുത്

നമ്മുടെ സർക്കാരിനോടൊരുമിച്ച് നാം

അവരുടെ നിർദേശങ്ങൾ പാലിച്ചിടേണം

നമുക്ക് വേണ്ടി ജീവിതം സമർപ്പിച്ച് പോരാടുന്ന ഡോക്ടർമാർ നഴ്സുമാർ ആരോഗ്യ പ്രവർത്തകർ എന്നിവരെ നാം ഒരിക്കലും മറന്നിടരുതേ

നാമൊരുമിച്ച് നിന്നീ മഹാവ്യാധിയെഭൂമിയിൽ നിന്നും മറവ് ചെയ്യാം

{{BoxBottom1 | |||
|പേര് = ലൈബ എ എസ്സ് | |||
|ക്ലാസ്സ് = 5 B | |||
|പദ്ധതി = അക്ഷരവൃക്ഷം | |||
|വർഷം = 2020 | |||
|സ്കൂൾ = ജി എച് എസ് എസ് തട്ടത്തുമല | |||
|സ്കൂൾ കോഡ് = 42065 | |||
|ഉപജില്ല = കിളിമാനൂർ | |||
|ജില്ല = തിരുവനന്തപുരം | |||
|തരം = കവിത | |||
|color=1 | |||