Jump to content
സഹായം

"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
   
   
നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്
'''നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്'''<br />
 
<p>ഇന്ന് നമ്മുടെ കൊച്ചു കേരളം നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.  ഈ വിപത്തിനെ നേരിടാൻ നമ്മെ സഹായിക്കുന്ന ഒരുപാട് പേരുണ്ട്.  അതിലൊരു കൂട്ടരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ.  കോവിഡ്-19  ബാധിച്ച രോഗികളെ അവർ കരുതലോടെ നോക്കുന്നു.  രാത്രിയും പകലും എന്നില്ലാതെ അവരുടെ മക്കളെയും കുടുംബത്തെയും കാണാതെ അവർ നമുക്കായി നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നു.  പുഞ്ചിരിയോടെയുള്ള ആ മുഖം എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകണം.  അതിനായി നമ്മൾ കരുതലോടെ ജാഗ്രതയോടെ നീങ്ങണം.</p>
ഇന്ന് നമ്മുടെ കൊച്ചു കേരളം നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.  ഈ വിപത്തിനെ നേരിടാൻ നമ്മെ സഹായിക്കുന്ന ഒരുപാട് പേരുണ്ട്.  അതിലൊരു കൂട്ടരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ.  കോവിഡ്-19  ബാധിച്ച രോഗികളെ അവർ കരുതലോടെ നോക്കുന്നു.  രാത്രിയും പകലും എന്നില്ലാതെ അവരുടെ മക്കളെയും കുടുംബത്തെയും കാണാതെ അവർ നമുക്കായി നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നു.  പുഞ്ചിരിയോടെയുള്ള ആ മുഖം എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകണം.  അതിനായി നമ്മൾ കരുതലോടെ ജാഗ്രതയോടെ നീങ്ങണം.
{{BoxBottom1
{BoxBottom1
| പേര്= ദേവനാരായണൻ
| പേര്= ദേവനാരായണൻ
| ക്ലാസ്സ്=  3 A
| ക്ലാസ്സ്=  3 A
വരി 20: വരി 18:
| color=  4
| color=  4
}}
}}
{{verified|name=Kannankollam | തരം=  ലേഖനം }}
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705735...2105864" എന്ന താളിൽനിന്ന് ശേഖരിച്ചത്