ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്

നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

ഇന്ന് നമ്മുടെ കൊച്ചു കേരളം നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ്-19. ഈ വിപത്തിനെ നേരിടാൻ നമ്മെ സഹായിക്കുന്ന ഒരുപാട് പേരുണ്ട്. അതിലൊരു കൂട്ടരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. കോവിഡ്-19 ബാധിച്ച രോഗികളെ അവർ കരുതലോടെ നോക്കുന്നു. രാത്രിയും പകലും എന്നില്ലാതെ അവരുടെ മക്കളെയും കുടുംബത്തെയും കാണാതെ അവർ നമുക്കായി നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നു. പുഞ്ചിരിയോടെയുള്ള ആ മുഖം എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകണം. അതിനായി നമ്മൾ കരുതലോടെ ജാഗ്രതയോടെ നീങ്ങണം.

ദേവനാരായണൻ
3 A എൽ.പി.എസ്സ്.ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - ലേഖനം