"ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവിക്കാം കോവിഡ് 19 എന്ന് മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവിക്കാം കോവിഡ് 19 എന്ന് മഹാമാരിയെ (മൂലരൂപം കാണുക)
19:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്=അതിജീവിക്കാം കോവിഡ് 19 എന്ന് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അതിജീവിക്കാം കോവിഡ് 19 എന്ന് മഹാമാരിയെ | | തലക്കെട്ട്=അതിജീവിക്കാം കോവിഡ് 19 എന്ന് മഹാമാരിയെ | ||
| color=1 | | color=1 | ||
}} | }} | ||
ലോകം നിശബ്ദം ആവുകയാണ് .1918-ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് ലോകമെമ്പാടും വരുന്ന സ്പാനിഷ് ഫ്ലൂഎന്ന ഭീകരമായ മഹാമാരി ക്ക് ശേഷം ആദ്യമായി ആകാം ലോകം ഭയന്നുവിറച്ച് മുറികളിലേക്ക് ചുരുങ്ങുന്നത് .സ്പാനിഷ് ഫ്ലൂവിൻറെ നൂറ്റി രണ്ടാം വർഷികത്തിലാണ്കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത്. ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ രോഗബാധ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു. 2019 ഡിസംബർ 31 ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലെ മത്സ്യമാംസം വിൽക്കുന്ന മാർക്കറ്റിൽ നിന്നും ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് | ലോകം നിശബ്ദം ആവുകയാണ് .1918-ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് ലോകമെമ്പാടും വരുന്ന സ്പാനിഷ് ഫ്ലൂഎന്ന ഭീകരമായ മഹാമാരി ക്ക് ശേഷം ആദ്യമായി ആകാം ലോകം ഭയന്നുവിറച്ച് മുറികളിലേക്ക് ചുരുങ്ങുന്നത് .സ്പാനിഷ് ഫ്ലൂവിൻറെ നൂറ്റി രണ്ടാം വർഷികത്തിലാണ്കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത്. ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ രോഗബാധ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു. 2019 ഡിസംബർ 31 ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലെ മത്സ്യമാംസം വിൽക്കുന്ന മാർക്കറ്റിൽ നിന്നും ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് | ||
വരി 9: | വരി 9: | ||
കോവിഡ്19 എന്ന് രോഗത്തിൽ നിന്ന് രക്ഷ നേടാൻ നാം ഓരോരുത്തരും പാലിക്കേണ്ട മുൻകരുതലുകൾ | കോവിഡ്19 എന്ന് രോഗത്തിൽ നിന്ന് രക്ഷ നേടാൻ നാം ഓരോരുത്തരും പാലിക്കേണ്ട മുൻകരുതലുകൾ | ||
*ഒരു മിനിറ്റ് സമയമെടുത്ത് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക | |||
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല യോ ടിഷ്വുവോ ഉപയോഗിക്കുക | *ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല യോ ടിഷ്വുവോ ഉപയോഗിക്കുക | ||
*ഉപയോഗശേഷം അടപ്പുള്ള ചവറ്റുകുട്ടയിൽ ഇടുക | *ഉപയോഗശേഷം അടപ്പുള്ള ചവറ്റുകുട്ടയിൽ ഇടുക | ||
വരി 17: | വരി 17: | ||
*സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുക | *സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുക | ||
വീട്ടിൽ ഇരിപ്പിന് പൂർണ ഗൗരവത്തിൽ ഗൗരവത്തോടെ കണ്ട് സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇനിയും മനസ്സിലാക്കാത്തവർ സ്വന്തം ജീവിതത്തിനു മറ്റുള്ളവരുടെ ജീവിതത്തിന് മൂല്യം നൽകാത്തവർ ആണെന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും നിർണായക തീരുമാനം എടുത്തു ലോക ഡൗൺ പ്രഖ്യാപിച്ച ഭരണാധികാരികൾ ഈ സാഹചര്യത്തിൽ ജനത്തിൽ നിന്നും തേടുന്ന ഒരു കാര്യം ജാഗ്രത പാലിക്കുക എന്നത് മാത്രമാണ്. അതുപോലും പാലിക്കാൻ ആവാതെ ഐസലേഷനിൽ ലിസ്ബണിൽ പോലുള്ളവർ പോലും ഉള്ളവർ വീടുവിട്ട് പുറത്തു പോകുന്നതും നിർബാധം വിഹരിക്കുന്നതും നമുക്കിനി കണ്ടിരിക്കാൻ ആവില്ല തന്നെ . | |||
ആത്മവിശ്വാസത്തിന് കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടം ആണിത്. അതിജീവന എന്നത് കേരളത്തിൻറെ മറു പേരാണ് .അത് ഒരിക്കൽ കൂടി തെളിയിക്കാനുള്ള അവസരം നാം അർത്ഥപൂർണ്ണം ആക്കിയേ തീരൂ. വീട്ടിലിരുന്നു തന്നെ വിജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്ക് ഓരോരുത്തർക്കും കരുതലോടെ തന്നെയാകാം രോഗവ്യാപനത്തിന് കണ്ണി കരുതലോടെ മുറിച്ചു മാറ്റാം. | |||
അതിജാഗ്രത യിലേക്ക് കേരളം | അതിജാഗ്രത യിലേക്ക് കേരളം | ||
( അനിവാര്യമായ അടച്ചിടൽ ) | ( അനിവാര്യമായ അടച്ചിടൽ ) | ||
ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കേരളത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിക്കുകയാണ് .നാം അഭിമുഖീകരിക്കുന്ന അസാധാരണമായ പരീക്ഷണ ഘട്ടത്തിൽ മുൻനിർത്തി അവശ്യ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് തന്നെ കേരളം അടച്ചിടുന്നത് അനിവാര്യമാണെന്നതിൽ സംശയമില്ല .സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ യാണ് സർക്കാർ കൂടുതൽ കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത് .ഇനി വേണ്ടത് നാമോരോരുത്തരും നിന്നും ഉണ്ടാകേണ്ട അതീവ ജാഗ്രതയാണ് . | |||
ദിവസക്കൂലി കൊണ്ട് മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് പേരുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം .ഓരോ ദിവസവും കിട്ടുന്ന പരിമിതമായ വേദനകൊണ്ട് അന്നത്തെ ജീവിതം പുലർത്തുന്നവർ. നാളേക്ക് എന്തെങ്കിലും കരുതി വയ്ക്കാൻ പോലും അവരിൽ മിക്കവർക്കും കഴിയാറില്ല .അതുകൊണ്ടുതന്നെ ചെയ്തുപോകുന്ന തൊഴിൽ, കച്ചവടം ഒരുദിവസം ഇല്ലാതാകുമ്പോൾ അവരുടെ ജീവിതം വഴിമുട്ടും. കുടുംബം പട്ടിണിയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു .അവർക്കായി നമ്മുടെ സർക്കാരിനെ മുൻകരുതലുകൾ ഏറ്റവും ആവശ്യമായ വേളയാണിത് .അടുത്തതായി എടുത്തുപറയേണ്ടത് ആരോഗ്യ പ്രവർത്തകരുടെ കാര്യമാണ് അവരുടെ കുടുംബത്തിനും സ്വന്തം രക്തബന്ധത്തിൽ ഒന്നും ഓർക്കാതെ തന്നെയാണ് അവരുടെ സ്വന്തം ജീവൻ പണയം വെച്ച് നമ്മുടെ ഓരോരുത്തരുടെയും ജീവനുവേണ്ടി പോരാടുന്നത്. നമ്മുടെ ആരോഗ്യ പ്രവർത്തകർക്കായി നാമോരോരുത്തരും ഹൃദയംതൊട്ട് നന്ദി രേഖപ്പെടുത്തുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരതി | | പേര്= ആരതി | ||
വരി 37: | വരി 37: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |