"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷിയാം ജീവവായു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷിയാം ജീവവായു (മൂലരൂപം കാണുക)
11:14, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷിയാം ജീവവായു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
ആദിയിലുണ്ടായി മനുഷ്യഗണം | ആദിയിലുണ്ടായി മനുഷ്യഗണം | ||
ആദിയിൽ ജീവൻ പൊട്ടിപ്പുറപ്പെട്ടു | ആദിയിൽ ജീവൻ പൊട്ടിപ്പുറപ്പെട്ടു | ||
അപ്പോഴേയുണ്ടായി രോഗങ്ങളും | അപ്പോഴേയുണ്ടായി രോഗങ്ങളും. | ||
ജീവൻ ഭൂവതിൽ പിച്ചവെച്ചപ്പോഴേ | ജീവൻ ഭൂവതിൽ പിച്ചവെച്ചപ്പോഴേ | ||
ജഗതീശന്നെന്തിനു സൃഷ്ടിച്ചു | ജഗതീശന്നെന്തിനു സൃഷ്ടിച്ചു | ||
ജീവന്നതാപത്താം രോഗങ്ങളെ | ജീവന്നതാപത്താം രോഗങ്ങളെ | ||
ജീവനത് കവരാൻപോന്ന വിധം | ജീവനത് കവരാൻപോന്ന വിധം | ||
ജഗനാഥൻ ,രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം. | ജഗനാഥൻ ,രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം. | ||
മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച | |||
മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച | |||
മനുഷ്യ പാപത്തിൻ ഫലമതാണോ | മനുഷ്യ പാപത്തിൻ ഫലമതാണോ | ||
മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത് | മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത് | ||
മനുഷ്യന്നതാപത്താം രാേഗങ്ങൾ | മനുഷ്യന്നതാപത്താം രാേഗങ്ങൾ | ||
ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു, പിന്നിട്ടു, | ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു, പിന്നിട്ടു, | ||
ആദ്യ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നു. | ആദ്യ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നു. | ||
മർത്യർ തൻ പാപങ്ങൾ ഏറിവന്നപ്പാേഴേ ... | |||
മനുഷ്യർക്കതാപത്തായിയതു ഭവിച്ചു, കൂടെ രോഗങ്ങളും | |||
ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു പിന്നെയും | ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു പിന്നെയും | ||
പലവിധ രാേഗങ്ങൾ കൂടിവന്നു, | പലവിധ രാേഗങ്ങൾ കൂടിവന്നു, | ||
പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു. | പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു. | ||
പ്രകൃതിയോടും , മണ്ണിനോടും ,മനുഷ്യരോടും | പ്രകൃതിയോടും, മണ്ണിനോടും,മനുഷ്യരോടും | ||
പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ | പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ? | ||
പാപശിക്ഷയാണോ മഹാമാരിയായി മാറിയ രാേഗങ്ങൾ | പാപശിക്ഷയാണോ?മഹാമാരിയായി മാറിയ രാേഗങ്ങൾ | ||
ജഗത്തിന്റെ നാഥനായ ഈശ്വരൻ | |||
മന്നിലെ മനുഷ്യഗണത്തിനായി | |||
ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ | ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ | ||
ജീവവായുവിനോടൊപ്പം തന്നു | ജീവവായുവിനോടൊപ്പം തന്നു രാേഗപ്രതിരാേധശേഷിയാം | ||
ജീവവായൂ, മാരകരോഗങ്ങളിൽ നിന്നും | ജീവവായൂ, മാരകരോഗങ്ങളിൽ നിന്നും | ||
ജീവന്നുകവചമായീശൻ തന്ന | ജീവന്നുകവചമായീശൻ തന്ന | ||
രക്ഷാകവചമാണ് മനുഷ്യനെ ഇതുവരെ കാത്തുപോന്നത്. | |||
ഏതൊരു മനുഷ്യപാപത്തിനും | ഏതൊരു മനുഷ്യപാപത്തിനും | ||
ഏതെങ്കിലും പരിഹാരമുള്ളതുപോൽ | ഏതെങ്കിലും പരിഹാരമുള്ളതുപോൽ | ||
ഏതൊരു രാേഗത്തിനും , | ഏതൊരു രാേഗത്തിനും , | ||
ഏറ്റവുമുത്തമപരിഹാരവും കല്പിച്ചു | |||
നല്കി ഈ ഭൂവിനധിപതി | നല്കി ഈ ഭൂവിനധിപതി | ||
വരി 51: | വരി 50: | ||
മാനവനു തന്ന ജഗതീശനതിൽ | മാനവനു തന്ന ജഗതീശനതിൽ | ||
മനുഷ്യരോടുള്ള സ്നേഹം വെളിവാക്കിടുന്നു. | മനുഷ്യരോടുള്ള സ്നേഹം വെളിവാക്കിടുന്നു. | ||
മനുഷ്യപാപത്തിൻ കാരണം | മനുഷ്യപാപത്തിൻ കാരണം | ||
വരി 57: | വരി 55: | ||
മർത്ത്യനാപത്താം മഹാമാരിക്കും കാരണം | മർത്ത്യനാപത്താം മഹാമാരിക്കും കാരണം | ||
മർത്ത്യൻ തന്നെയെന്നൊരു | മർത്ത്യൻ തന്നെയെന്നൊരു | ||
ഉപദേശവും | ഉപദേശവും ഉൾക്കൊള്ളിച്ചീശനതിൽ .. | ||
</poem> </center> | </poem> </center> |