Jump to content
സഹായം

"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/കവിത | കവിത ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കവിത  | കവിത ]
*[[{{PAGENAME}}/കവിത  | കവിത ]
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color  - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഭയന്നിടില്ല നാം കോറോണയെന്ന മാരിയെ
ആരോഗ്യരക്ഷക്കുള്ള നിർദേശങ്ങൾ പാലിക്കേണം
നമുക്ക് ഒത്തുചേർന്നു പോരാടാം
പ്രതിരോധമാർഗത്തിലൂടെ ഒഴിവാക്കീടാം
നമുക്ക് സ്നേഹസന്ദർശനം ഒഴിവാക്കേണം
പിന്നെ ഹസ്തദാനവും
അല്പകാലം നാം അകൽച്ച പാലിക്കേണം
പരിതപിക്കേണ്ട പിണങ്ങീടേണ്ട
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറാം
ശുഭവാർത്തകൾ കേൾക്കാൻ
ഒരുമിച്ച് ഒരുമനസ്സോടെ ശ്രമിക്കാം
ലോകനന്മക്ക് വേണ്ടി ശ്രമിക്കാം നമുക്ക് കൂട്ടരേ
</poem> </center>
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/703183" എന്ന താളിൽനിന്ന് ശേഖരിച്ചത്