Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ രക്ഷിക്കൂ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
  മാലിന്യ പ്രശ്നം നാം നേരിടുന്ന, നാം തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ്.  ഉദാഹരണമായി  അടുക്കള മാലിന്യം  എടുക്കാം.  കഴിച്ച ആഹാരത്തിന്റെ  അവശിഷ്ടങ്ങൾ,  അങ്ങനെ  നിത്യവും  ഒരു  അടുക്കളയിൽ  തന്നെ ധാരാളം  മാലിന്യങ്ങൾ  ഉണ്ടാവുന്നു ഈ മാലിന്യങ്ങളൊക്കെ  നാം പറമ്പിലേക്ക്  വലിച്ചെറിയുകയാണ്  പതിവ്.  അത്  അവിടെ കിടന്ന്  ചീഞ്ഞളിഞ്ഞു  കാക്കയും  മറ്റും കൊത്തി വലിച്ചു കിണറ്റിലും തടാകങ്ങളിലും  മറ്റും കൊണ്ടിട്ടു അനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്  നാം കാണുന്ന  കാഴ്ചകളാണ്.  ഇതു  മൂലമുണ്ടാകുന്ന പരിസ്ഥിതി  പ്രശ്നങ്ങൾ  ഏറെയാണ്. പരിസ്ഥിതി  ശുചിത്വം  പാലിക്കേണ്ടത്  അത്യാവശ്യം  തന്നെയാണ്.

  പരിസ്ഥിതിക്ക്  വിനാശം  വരുത്തുന്ന  പ്രവർത്തനങ്ങൾ  ജീവിതരീതി നമുക്ക്  വേണ്ട എന്ന്  സ്വയം  തിരിച്ചറിവ്  ഉണ്ടാകാതിടത്തോളം ഇത്തരം  പ്രശ്നങ്ങളിൽ  നിന്ന്  രക്ഷ നേടാൻ സാധ്യമല്ല.
  പരിസ്ഥിതിക്ക്  വിനാശം  വരുത്തുന്ന  പ്രവർത്തനങ്ങൾ  ജീവിതരീതി നമുക്ക്  വേണ്ട എന്ന്  സ്വയം  തിരിച്ചറിവ്  ഉണ്ടാകാത്തിടത്തോളം ഇത്തരം  പ്രശ്നങ്ങളിൽ  നിന്ന്  രക്ഷ നേടാൻ സാധ്യമല്ല.

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701941" എന്ന താളിൽനിന്ന് ശേഖരിച്ചത്